ന്യൂഡല്‍ഹി ; പ്രമുഖ ടെലികോം കമ്പനിയായ എയര്ടെലിന്രെ അതിവേഗ വൈ ഫൈ സര്‍വീസ് 1200ല്‍പ്പരം നഗരത്തിലേക്ക് വ്യാപിപ്പിച്ചു. എയര്െല് വരികാര്‍ക്ക് പല ടിവി ഷോകളും സിനിമകളും വെബ് സീരിസുകളും ആക്സസ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഇത്. വൈവിധ്യമാര്‍ന്ന വിനോദ പരിപാടികള്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചട്ടുണ്ട്.
കൂടാതെ നിലവിലുള്ള ഉപഭോക്താക്കള്‍ എയര്‍ടെലിന്റെ മറ്റു സേവനങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിയാല്‍ കൂടുതല്‍ മൂല്യം നല്‍കുമെന്നും കമ്പനി അറിയിച്ചു. പഠനം, വീട്ടിലിരുന്ന് ജോലി ചെയ്യല്‍ തുടങ്ങി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുകയാണെന്ന് എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റല്‍ പറഞ്ഞു.'വൈ-ഫൈ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു, സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്കും പഠനത്തിനും ജോലിക്കുമായി നമുക്ക് ഇപ്പോള്‍ വീട്ടില്‍ അതിവേഗ ഇന്റര്‍നെറ്റ് ആവശ്യമാണ്. നിലവില്‍ പരിമിതമായ സ്ഥലങ്ങളില്‍ മാത്രമാണ് എയര്‍ടെല്‍ വൈ ഫൈ ലഭ്യമായിരുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി 1200ലധികം നഗരങ്ങളിലേക്ക് അതിവേഗ വൈ-ഫൈ വ്യാപിപ്പിച്ചിരിക്കുകയാണ്. അതിവേഗ ഇന്റര്‍നെറ്റ് ആക്സസ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഇപ്പോള്‍ അത് ചെയ്യാന്‍ കഴിയും.' ഗോപാല്‍ വിറ്റല്‍ പറഞ്ഞു.

Comments