
ഗോദ എന്ന ചിത്രത്തലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് വാമിഖ . ചണ്ഡിഗഡിലുളള സുഖ്ന തടാകത്തിലൂടെയുളള യാത്രയുടെ ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് താരം.
തടാകപ്പരപ്പിലൂടെ ബോട്ടില്‍ പോകുന്ന ചിത്രങ്ങളാണ് വാമിഖ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബീജ് കളര്‍ ടോപ്പും നീല ജീന്‍സുമാണ് വേഷം. വാമിഖയുടെ ജന്മസ്ഥലം കൂടിയാണ് ചണ്ഡിഗഡ്.






