ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. News
  3. Astrology
Loading...

ശിവക്ഷേത്രത്തിലെ ഒരു പ്രദക്ഷിണം, ഒരു പ്രാണായാമത്തിന് തുല്യമാണ്...!

Authored by Web Desk | Last updated: 31 Aug 2024, 6:03 PM | 1 min read

Print
A circumambulation in a Shiva temple is equivalent to a pranayama!

ശിവക്ഷേത്ര പ്രദക്ഷിണ കാര്യങ്ങളില്‍ മറ്റ് ക്ഷേത്രങ്ങളെപ്പോലെയല്ല. ചില വ്യത്യാസങ്ങളൊക്കെയുണ്ട്. അകത്തുകടന്ന് ശ്രീകോവിലിന്റെ മുമ്പില്‍ ദര്‍ശനം ചെയ്ത് പ്രദക്ഷിണത്തിന് പുറപ്പെടുന്ന ഭക്തന്‍ ശ്രീകോവിലിന്റെ ചുറ്റുമുള്ള ബലിക്കല്ലുകളുടെ പുറത്തുകൂടിയാണ് നടക്കേണ്ടത്. എന്നാലും ദേവന്റെ ഇടതുഭാഗത്ത് അഭിഷേകതീര്‍ത്ഥം ഒഴുകിവീഴുന്ന സോമരേഖ (ഓവ്) വരെ പോയി തീര്‍ത്ഥം സേവിച്ച് മേല്‌പോട്ട് നോക്കി താഴികക്കുടത്തിനെ തൊഴുതു മടങ്ങുക പതിവാണ്.

പക്ഷേ, മടങ്ങുന്നത് ബലിക്കല്ലുകള്‍ക്കുള്ളില്‍ കൂടി ശ്രീകോവിലിന്റെ സമീപത്തുകൂടി അപ്രദക്ഷിണമായിട്ടായിരിക്കണം. ക്ഷേത്രനടയിലെത്തി വീണ്ടും തൊഴുത് പൂര്‍ത്തിയാകാത്ത പ്രദക്ഷിണം പൂര്‍ത്തിയാക്കാന്‍. സോമരേഖയുടെ സമീപത്തേക്കെത്തിച്ചേര്‍ന്ന് ഓവില്‍നിന്നുള്ള തീര്‍ത്ഥം സേവിച്ച് വീണ്ടും താഴികക്കുടത്തെ നോക്കി വന്ദിക്കുക. ഇപ്പോള്‍ മാത്രമേ ഒരു പ്രദക്ഷിണം പൂര്‍ത്തിയാകുകയുള്ളൂ.

താന്ത്രിക വിധിപ്രകാരം ആദ്യത്തെ പ്രദക്ഷിണം മൂലാധാരത്തില്‍നിന്ന് സഹസ്രാര പത്മത്തിലേക്കുള്ള യാത്രയാണ്. മടങ്ങിപ്പോരുമ്പോള്‍ വീണ്ടും സഹസ്രാരപത്മത്തെ സമീപിക്കാനുള്ള പരിശ്രമം നടത്തുന്നു. ഇങ്ങനെ ശിവക്ഷേത്രത്തിലെ ഒരു പ്രദക്ഷിണം, ഒരു പ്രാണായാമത്തിന് തുല്യമാണ്.

ശിവന്റെ വിഗ്രഹത്തില്‍ അഭിഷേകം നടക്കുമ്പോള്‍ സഹസ്രാരപത്മത്തില്‍നിന്നുള്ള അമൃതാണ് വര്‍ഷിക്കുന്നത്. ഈ അമൃതധാരതീര്‍ത്ഥത്തോടൊപ്പം കലര്‍ന്ന് ഇടതുഭാഗത്തുള്ള സോമരന്ധ്രം എന്നു പേരുള്ള ഓവിലൂടെ പുറത്തേക്കു വരുന്നു. അതുകൊണ്ട് നാം ഒരിക്കലും സോമസൂത്രം ലംഘിക്കരുത്.

ചുരുക്കത്തില്‍ ശിവക്ഷേത്രത്തിലെ ഒരു പ്രദക്ഷിണം ഒരു പ്രാണായാമത്തിന് തുല്യമാണ്. ഓരോ പ്രാണായാമത്തിലും നാം കുണ്ഡലിനിയെ ഉണര്‍ത്തി സഹസ്രാരപത്മത്തിലെത്തിക്കാന്‍ ബദ്ധപ്പെടുന്നതിന്റെ ഫലം തന്നെയാണ് ശിവക്ഷേത്രദര്‍ശനത്തില്‍ കൂടി നമുക്ക് ലഭിക്കുന്നത്.

ഈശ്വരനെ കൈകൂപ്പി തൊഴുന്നതിനേക്കാള്‍ ഫലം കൂടുലതായിരിക്കും പ്രദക്ഷിണം വയ്ക്കുന്നതിന്. പ്രദക്ഷിണ ഫലത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു.

പ്രഭാതവേളകളില്‍ പ്രദക്ഷിണം ചെയ്യുന്നതുകൊണ്ട് രോഗശമനവും മദ്ധ്യാഹ്ന സമയത്താണെങ്കില്‍ അഭീഷ്ടസിദ്ധിയും വൈകുന്നേരമാണെങ്കില്‍ പാപനാശവും അര്‍ദ്ധരാത്രിക്ക് പ്രദക്ഷിണം ചെയ്യുന്നതുകൊണ്ട് രോഗശമനവും ഫലം. പൂര്‍വ്വജന്മങ്ങളില്‍ ചെയ്തുപോയ പാപസഞ്ചയം നമ്മെ ബാധിക്കാതിരിക്കാന്‍ ഈ ജന്മത്ത് എത്രയും കഴിയുമോ അത്രയും പ്രദക്ഷിണം ചെയ്യുകയാണ് നല്ലത്. (ഏതുക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്താലും ഫലം ഇതുതന്നെയാണ്.) *


തരവത്ത് ശങ്കരനുണ്ണി, പാലക്കാട്




About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ശിവശാപം

ശിവശാപം

വ്യാഴം പതിനൊന്നില്‍ നിന്നാല്‍...?

വ്യാഴം പതിനൊന്നില്‍ നിന്നാല്‍...?

ഇതാണ് പൂന്താനത്തിന്റെ യഥാര്‍ത്ഥ ഭക്തി

ഇതാണ് പൂന്താനത്തിന്റെ യഥാര്‍ത്ഥ ഭക്തി

പുതുക്കുളം ശ്രീ നാഗരാജാ സ്വാമി ക്ഷേത്രം

പുതുക്കുളം ശ്രീ നാഗരാജാ സ്വാമി ക്ഷേത്രം

വിവാഹപ്രായമെത്തും മുമ്പ് ഗ്രഹനില ഉറപ്പായും പരിശോധിക്കണം

വിവാഹപ്രായമെത്തും മുമ്പ് ഗ്രഹനില ഉറപ്പായും പരിശോധിക്കണം

ശ്രീകരിഞ്ചാമുണ്ഡി ദേവിയും പോലീസ് തെയ്യവും

ശ്രീകരിഞ്ചാമുണ്ഡി ദേവിയും പോലീസ് തെയ്യവും