ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിക്കെതിരെ പരാതിയുമായി ഹെയര്സ്റ്റെലിസ്റ്റ് ആയ അതിജീവിത. തനിക്ക് സംഭവിച്ച ദുരനുഭവം മാധ്യമങ്ങളോട് തുറന്ന് പറഞ്ഞതിന് ഭാഗ്യലക്ഷ്മി തന്നെ ശാസിച്ചു എന്നാണ് തൃശൂര്‍ സ്വദിശേയായ ഹെയര്‍ സ്റ്റെലിസ്റ്റ് ആരോപിക്കുന്നത്.
മലര്‍ന്ന് കിടന്ന് തുപ്പരുത് ഭാഗ്യലക്ഷ്മി തന്നോട് പറഞ്ഞു. ഭാഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചു എന്നുമാണ് ആരോപണം. കൊച്ചിയിലെ ഫെഫ്ക യോഗത്തില്‍ വെച്ചായിരുന്നു സംഭവം എന്നാണ് പരാതിക്കാരി പറയുന്നത്.
എന്നാല്‍ താന്‍ ആരെയും ശാസിച്ചിട്ടില്ല എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. കൊച്ചിയിലെ ഫെഫ്ക യോഗം മുഴുവന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട് എന്നും ഭാഗ്യലക്ഷ്മി തനിക്കെതിരെ ഉയര്‍ന്ന ആരോപണം നിഷേധിച്ചു കൊണ്ട് വ്യക്തമാക്കി.

Comments