
ചുവപ്പ് ഔട്ഫിറ്റില്‍ റെഡ് ചില്ലിയായി ശ്രയ ശരണ്‍. വ്യത്യസ്ത ഫാഷനിലുളള ചിത്രങ്ങള്‍ താരം പലപ്പോഴും സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ശ്രിയ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നെറ്റ് സില്‍ക് കോമ്പിനേഷനിലുളള സില്‍ക് ഗൗണിലാണ് താരം.
മിനിമല്‍ മേക്കപ്പും ആക്സസറീസുമാണ് . വ്യത്യസ്ത ലുക്കിലുളള ശ്രിയയുടെ ചിത്രങ്ങള്‍ക്കു താഴെ നിവരധി കമന്റുകളും എത്തി. നിങ്ങള്‍ ഏറ്റവും സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ കമന്റ് ചെയ്തത്.






