
തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷന് മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം. ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 8.45 ഓടെയാണ് ബാഗ് കണ്ടെത്തുന്നത്.
രു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. സുരക്ഷാ ജീവനക്കാരാണ് മൃതദേഹം അടങ്ങിയ ബാഗ് കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.






