
സലാല: രണ്ട് മലയാളികളെ സലാലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂവറ്റുപുഴ സ്വദേശികളായ നജീബ്, മുഹമ്മദ് എന്നിവരാണ് മരിച്ചത്. ഇരുവരും ഒരു വര്‍ഷമായി സന്ദര്‍ശക വിസയിലാണ് സലാലയില്‍ കഴിഞ്ഞിരുന്നത്.
ഒരാളുടെ മൃതദേഹം ദാരീസിലെ താമസ സ്ഥലത്തും മറ്റെരാളുടെ കെട്ടിടത്തിന് താഴെ നിന്നുമാണ് ലഭിച്ചത്.






