
മലപ്പുറം: എടവണ്ണ പത്തപിരിയത്ത സഹോദരങ്ങള്‍ക്ക് കുത്തേറ്റു. തേജസ്, സഹോദരന് രാഹുല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. തുടര്‍ന്ന് ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എബനേഷ് ക്വാറിയിലെ ജോലിയുമായി ബന്ധപ്പെട്ട് പത്തപിരിയത്താണ് താമസം. രാവിലെ 8 മണിയോടെ വീടിന് മുന്നിലുണ്ടായ വാക്കുതര്‍ക്കത്തിനിടയിലാണ് എബനേഷ് തേജസിനെയും, രാഹുലിനെയും കുത്തിയത്.






