സൈമ അവാർഡ് ദാന ചടങ്ങിൽ കസവ് സാരിയിലെത്തി ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ് കീർത്തി സുരേഷ്. ദസറയിലെ അഭിനയത്തിലൂടെ തെലുങ്കിലെ മികച്ച നടിക്കുള്ള അവാർഡ് ആണ് കീർത്തി നേടിയത്.
കസവു സാരി ഉടുത്ത് തലയിൽ മുല്ലപ്പൂവും ചൂടിയാണ് കീർത്തി അവാർഡ് ദാന ചടങ്ങിന് എത്തിയത്.സാരിക്ക് ഇണങ്ങുന്ന വലിയ ചോക്കറും കമ്മലുകളും വളകളും കീർത്തി അണിഞ്ഞിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ആശംസ നേർന്ന് കമന്റ് ചെയ്തിട്ടുള്ളത്.

Comments