ജില്ലയിലൂടെ സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ബസുകളില്‍ നിന്നും കള്ളപ്പണം പിടികൂടുന്നു ; കോട്ടയത്ത് രണ്ടാഴ്ചയ്ക്കിടയില്‍ പിടിച്ചെടുത്തത് ഒന്നരക്കോടിയിലേറെ രൂപ, മുതലെടുത്തത് ഓണത്തിരക്ക്