പുതുപ്പള്ളിയിലെ കമ്യൂണിറ്റി ഹാളിന് ഇഎംഎസിന്റെ പേരിടാന്‍ പഞ്ചായത്തിന്റെ നീക്കം ; ഉമ്മന്‍ചാണ്ടിയെ അപമാനിക്കലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി ; തീരുമാനം മരവിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം