പാലക്കാട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അണിഞ്ഞിരുന്ന ഷാളിന് തീപിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് അപകടം. ഷാളിന് തീപടര്‍ന്നത് ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തീയണയ്ക്കുകയായിരുന്നു. ഇതോടെ വന്‍ അപകടം ഒഴിവായി. ഗവര്‍ണര്‍ക്ക് പരിക്കുകളൊന്നും ഇല്ല.
ചൊവ്വാഴച്ച രാവിലെ 10.45യോടെയായിരുന്നു സംഭവം. ഉദ്ഘാടനത്തിനായി കാറില്‍ വന്നിറങ്ങിയ ഗവര്‍ണര്‍ ആദ്യം പോയത് ആശ്രമത്തിലുളള ഗാന്ധി കുടീരത്തിലേയക്കാണ് . ഗാന്ധിജി പാലക്കാട് എത്തുമ്പോഴെല്ലാം സന്ദര്‍ശിക്കുകയും താമസിക്കുകയും ചെയ്തിട്ടുളള ഇടമാണ് ഇത് .കേന്ദ്രത്തിനകത്തുളള ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്താനായി കുനിഞ്ഞ് നിന്നപ്പോഴാണ് സമീപത്തുണ്ടായിരുന്ന കത്തിച്ചുവച്ച വിളക്കില്‍ നിന്നും കഴുത്തിലട്ടിരുന്ന ഷാളിലേയക്ക തീ പടര്‍ന്നത് .സമീപത്തുണ്ടായിരുന്ന കത്തിച്ചുവെച്ച വിളിക്കില് നിന്നും കഴുത്തിലിട്ടരുന്ന ഷാളിലേക്ക് തീ പടര്‍ന്നത് .
ഞൊടിയിടക്കുള്ളില്‍ ഗവര്‍ണറുടെ കഴുത്തില്‍ നിന്ന് ഷാള്‍ എടുത്തുമാറ്റുകയായിരുന്നു.ഷാളിൽ തീ പടർന്ന വിവരം അപ്പോഴാണ് ഗവർണർ പോലും അറിയുന്നത്. അപകടത്തിന്റെ അങ്കലാപ്പൊന്നും കാണിക്കാതെ തുടർന്നുള്ള ചടങ്ങിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.

Comments