മികച്ച കഥാപാത്രങ്ങള്‍ അഭിനയിക്കുന്നു എന്നതിലുപരി അഭിമുഖങ്ങളിലും മറ്റും തന്റെ നിലപാടുകള്‍ വ്യക്തമായ രീതിയില്‍ തന്നെ പറയുന്ന താരമാണ് നിഖില വിമല്‍. അഭിമുഖം ചെയ്യുന്നവരുടെ വായടപ്പിക്കുന്ന തരത്തിലുള്ള കുറിക്കു കൊള്ളുന്ന മറുപടികളാണ് താരം പലപ്പോഴും പറയാറുള്ളത്. താരത്തിന്റെ ഈ രീതി വലിയ രീതിയിലുള്ള ചർച്ചകള്‍ക്ക് ഇടയാക്കിയിട്ടുമുണ്ട്.
വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത കഥ ഇന്നുവരെ എന്ന ചിത്രത്തില്‍ നിഖില വിമലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ വിഷ്ണു മോഹന്റെ ആദ്യ ചിത്രമായ മേപ്പടിയാനിലേക്ക് നിഖിലയെ വിളിച്ചിരുന്നെങ്കിലും ആ ഓഫർ അവർ നിരസിക്കുകയായിരുന്നു നിഖില. കഥ പറഞ്ഞപ്പോള്‍ അതില്‍ തനിക്ക് അഭിനയിക്കാന്‍ ഒരു തേങ്ങയും ഉണ്ടായിരുന്നില്ലെന്ന് തമാശരൂപേണെ നിഖില വിമല്‍ പറഞ്ഞു. സംവിധായകന് വിഷ്ണു മോഹന്‍ കൂടി പങ്കെടുത്ത ഒരു അഭിമുഖത്തില്‍ വെച്ച് തികച്ചും സാധാരണമായി രീതിയില്‍ നിഖില പ്രതികരിച്ചത്.
അത് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി. ഇത് രാഷ്ട്രീയം അടക്കം കലർത്തി നിഖിലയ്ക്ക് എതിരായ വിമർശനവും പരിഹാസവും അധിക്ഷേപം വരെ ആയി മാറി. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്ത് വരികയും ചെയ്തു.
ഇപ്പോഴിതാ ഈ സാഹചര്യത്തില്‍ പത്മിനി ധനേഷ് എന്നയാള്‍ സിനിഫൈല്‍ എന്ന സിനിമ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായി മാറുകയാണ്. നിഖില വിമല്‍ ഒരു തേങ്ങയും ഇല്ലെന്ന് പറഞ്ഞതില്‍ എന്താണ് പ്രശ്നമെന്നാണ് പത്മിനി ധനേഷ് തന്റെ കുറിപ്പിലൂടെ ചോദിക്കുന്നത്. ‘മേപ്പടിയാന്’ എന്ന സിനിമ സ്ത്രീകള്‍ക്ക് പ്രാധാന്യം ഇല്ലാത്ത സിനിമ തന്നെയാണ്. ആ ചിത്രത്തിലെ താരം കഥയായിരുന്നുവെന്നും ആ വ്യക്തി കൂട്ടിച്ചേര്‍ക്കുന്നു.
‘‘അതെന്താ ഒരു തേങയും ല്ലാന്ന് പറഞ്ഞാല്‍...?മേപ്പടിയാന് എന്ന സിനിമ സ്ത്രീകള്‍ക്ക് പ്രാധാന്യം ഇല്ലാത്ത സിനിമ തന്നെയാണ്. കാരണം കഥയായിരുന്നൂ അതിലെ താരം. ഒപ്പം പുതീയ സംവിധായകനും. നിഖിലയോടാണ് അതില്‍ അഭിനയിക്കാന്‍ ആദ്യം സംവിധായകന് പറഞ്ഞതും, തിരക്കഥ ചോദിച്ചപ്പോള്‍ ഇല്ലാന്ന് പറയുകയും, കഥയില്‍ അവര്‍ക്ക് അഭിനയിക്കാനുള്ള ഒരു സ്പെയിസും ഇല്ലാത്തത് കൊണ്ടാണ് ഒഴിവാക്കിയത്.
ഇതേ ആവശ്യവുമായി സംവിധായകന് അനുശ്രീയെ സമീപിച്ചൂ. അവരും അതേ വാദം പറഞ്ഞ് വിട്ടു നിന്നൂ....അത് സ്വാഭാവികമാണ്..
വിഷ്ണൂ മോഹന്റെ ‘കഥ ഇതുവരെ’ എന്ന പുതീയ സിനിമയുടെ അഭിമുഖത്തില്‍ എല്ലാവരും ഇരിക്കുമ്പോള്‍ അവരുടെ സൗഹൃദത്തിന്റെ സ്പേയ്സിലാണ് അവര്‍ പറഞത് എന്ത്കൊണ്ട് മേപ്പടിയാന് ഒഴിവാക്കി എന്ന് ചോദിച്ചപ്പോള്‍ ‘സ്ക്രിപ്റ്റില്‍ ഒരു തേങ്ങയും ഇല്ലായിരുന്നൂന്ന് പറഞ്ഞത്’ അഭിമുഖം കണ്ടവര്‍ക്കൊക്കെ സംഭവം മനസ്സിലായിട്ടുണ്ട്.
പക്ഷേ ‘മൈനോരമക്ക്’ ഒരു രസം മൂന്നാല് വാര്ത്തയാക്കിമണിക്കൂറുകള് ഇടവിട്ട് പോസ്റ്റ് ചെയ്തൂ. പുതീയ എന്തോ സംഭവം പോലെ നിഖിലയുടെ പേജിലും, മറ്റുള്ളിടത്തും ഹെയ്റ്റ് കാംമ്പയിന്‍ തുടങ്ങണം എന്നവര്‍ ആഗ്രഹിച്ചൂ. എന്നിട്ട് നിഖിലയെ വിക്ടീം ആക്കിയെടുത്ത് വീരപരിവേഷം ചെയ്തെടുക്കാനുള്ള നാടകം. ഇവരുടെയൊക്കെ വാര്‍ത്തയുണ്ടാക്കുന്ന കലാപരിപാടി കാണുമ്പോ പൂര്‍വ്വികര്‍ തുമ്മി മരിക്കുന്നുണ്ടാവും ഉറപ്പ്...’’ എന്നാണ്

Comments