വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന അഭിനേതാക്കൾ തമ്മിൽ ആത്മാർത്ഥമായ സൗഹൃദങ്ങൾ പരിമിതമാണ്. അതിൽ തന്നെ സ്ത്രീ സൗഹൃദങ്ങൾ വളരെ ചുരുക്കവും. എന്നാൽ മലയാള സിനിമയിൽ മനസ്സ് തുറന്നു സ്നേഹിക്കുന്ന കുറെയധികം അഭിനേത്രികളുണ്ട്.
അക്കൂട്ടത്തിൽ മുൻപന്തിയിലാണ് ഭാവനയും രമ്യ നമ്പീശനും. സിനിമയിലെത്തി കുറെ നാളുകൾക്കു ശേഷമാണ് ഇവർക്കിടയിൽ നല്ലൊരു സൗഹൃദമുണ്ടായത്. ഇവരുടെ സൗഹൃദ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ രണ്ടാളും പങ്കിടാറുമുണ്ട്.
ഇപ്പോഴിതാ രണ്ടാളും ഒരുമിച്ചു ചെയ്ത ഒരു റീൽസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. 'പൂക്കാലം വരവായി' എന്ന ചിത്രത്തിലെ നർമ്മ രസം കലർന്ന ഒരു സംഭാഷണമാണ് രണ്ടാളും കൂടി അഭിനയിച്ചു തകർക്കുന്നത്. ഇവരുടെ വീഡിയോയ്ക്ക് നിറഞ്ഞ കൈയടിയാണ് ആരാധകർ നൽകുന്നത്.

Comments