ഒന്നാം റാങ്ക് നേടിയ ഡോക്ടര്‍ സ്ത്രീധനം ചോദിച്ചത് 50 കോടി ! സുഹൃത്തായ ഡോക്ടര്‍ക്കുണ്ടായ ദുരനുഭവം സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചത് ഡോ. ഫിനിക്‌സ് എന്ന യുവതി