കലക്ടര്‍ക്കെതിരേ പ്രതിഷേധം കനക്കുന്നു, സര്‍വീസ് സംഘടനകളും രംഗത്തെത്തി ; യാത്രയയപ്പ് യോഗത്തിനുശേഷം തന്നെ കാണാന്‍ വന്നിരുന്നു എന്ന മൊഴി പച്ചക്കള്ളമെന്ന് നവീന്‍ബാബുവിന്റെ ഭാര്യ