ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 ഫൈറ്റർ വിമാനം ആഗ്രയിൽ തകർന്നു വീണു
ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 ഫൈറ്റർ വിമാനം ആഗ്രയിൽ തകർന്നു വീണു
Authored by Web Desk | Last updated: 04 Nov 2024, 5:48 PM | 1 min read
ആഗ്രയില്‍ ഇന്ത്യൻ വ്യോമസേന വിമാനം തകര്‍ന്നു വീണു. വ്യോമസേനയുടെ മിഗ് 29 ഫൈറ്റര്‍ വിമാനമാണ് തകര്‍ന്നു വീണത്. പൈലറ്റ് ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.