മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് ; വ്യവസായ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ വിശദീകരണം പച്ചക്കള്ളമെന്നു പോലീസ്, നടപടിക്കു സാധ്യത കൂടി