'തുള്‍സി ഗബാര്‍ഡ്' നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടറാകും ; യു.എസ്. പാര്‍ലമെന്റിലെ ഹിന്ദുമത വിശ്വാസി സത്യപ്രതിജ്ഞ ചെയ്തത് ഭഗവദ് ഗീതയില്‍ തൊട്ട്, ​പേരുകേട്ട തെറ്റിദ്ധരിക്കേണ്ട ഇന്ത്യന്‍വംശജയല്ല