നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം, മൂന്നു സഹപാഠികള്‍ കസ്റ്റഡിയില്‍ ; സഹപാഠികളായ മൂന്ന് പേര്‍ മാനസീകമായി പീഡിപ്പിക്കുന്നതായി പിതാവ് നേരത്തെ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു