കൂട്ടില്‍ കാത്തിരിക്കുന്നത് യേശു, കുമ്പസാരത്തിന് എ.ഐ. ചാറ്റ്‌ബോട്ടുമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരു ക്രൈസ്തവ സഭ ; ഡിജിറ്റല്‍ രൂപത്തിലുള്ള മുഖത്തുനിന്നും വിശ്വാസികള്‍ക്കു പ്രതികരണം ലഭിക്കും