റവന്യൂ ജില്ലാ കലോത്സവത്തിനിടെ വിവാദം. നെയ്യാറ്റിൻകരയിലെ സ്കൂളിൽ പതാക ഉയർത്തുന്നതിനിടെ കുരങ്ങിയ കയർ നേരെയാക്കാൻ കൊടിമരത്തിൽ വിദ്യാർത്ഥിയെ കയറ്റിയ സംഭവമാണ് വിവാദത്തില്‍ കലാശിച്ചത്.
പ്ലസ് ടു വിദ്യാർഥിയെയാണ് പതാക ശരിയാക്കാൻ കൊടിമരത്തിൽ കയറ്റിയത്. നെയ്യാറ്റിൻകര എംഎൽഎ അൻസലൻ നോക്കി നിൽക്കെയാണ് സംഭവം.
പ്ലസ് ടു വിദ്യാർഥിയെയാണ് പതാക ശരിയാക്കാൻ കൊടിമരത്തിൽ കയറ്റിയത്. നെയ്യാറ്റിൻകര എംഎൽഎ അൻസലൻ നോക്കി നിൽക്കെയാണ് സംഭവം.

Comments