പാക്കിസ്ഥാനില്‍ ഒരു പരിപാടിക്കിടെ പാരാഗ്ലൈഡര്‍ പെട്ടെന്ന് വേദിയില്‍ വന്ന് ലാന്‍ഡിംഗ് നടത്തുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. പരിപാടിയുടെ മുഖ്യാതിഥിക്ക് നേരെ പാരാഗ്ലൈഡര്‍ പറന്നു പാഞ്ഞു വരുന്നതും അവര്‍ ഇറങ്ങിയോടുന്നതും നാടകീയമായ വീഡിയോയില്‍ കാണിക്കുന്നു.
പാരച്യൂട്ടില്‍ നിന്നുള്ള ചുവപ്പും നീലയും നിറഞ്ഞ പുകയിലൂടെ പാരാഗ്ലൈഡര്‍ അതിഥികള്‍ ഇരിക്കുന്ന ആദ്യ നിരയിലേക്കാണ് നേരിട്ട് ഇറങ്ങിയത്. വീഡിയോ പുരോഗമിക്കുമ്പോള്‍, നിരവധി ആളുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് ഓടുന്നത് കാണാം.
ഖലീജ് ടൈംസ് പറയുന്നതനുസരിച്ച്, 2023 നവംബറില്‍ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്റെ 76-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെയിലെ സംഭവമാണ് ഇപ്പോര്‍ വൈറലായി മാറിയിരിക്കുന്നത്. വീഡിയോ 2,90,000-ലധികം കാഴ്ചകള്‍ നേടി, ഉല്ലാസകരമായ പ്രതികരണങ്ങളുടെ കുത്തൊഴുക്കാണ്.
'സ്പൈഡര്മാന് സിനിമയിലെ ഗ്രീന്‍ ഗോബ്ലിന്‍ പോലെയാണ് അദ്ദേഹം ഇറങ്ങിയിരിക്കുന്നത്.' ഒരാള്‍ കുറിച്ചു. ''പരിശീലിക്കുമ്പോള്‍ അതേ സ്ഥലത്ത് തന്നെ ഇറക്കിയേക്കാം.. അവര്‍ അതേ ഏരിയയില്‍ വിഐപി ഇരിപ്പിടം ക്രമീകരിച്ചു... അവന്റെ തെറ്റല്ല'' മൂന്നാമത്തെ ഉപയോക്താവ് പ്രതികരിച്ചു. 'ബിരിയാണി സൗജന്യമായി വിതരണം ചെയ്യുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ശരാശരി പാകിസ്ഥാനികള്‍' എന്നായിരുന്നു മറ്റൊരു കമന്റ്.

Comments