കുവൈത്തിലെ ബാങ്കില്‍നിന്നു വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ കേരളത്തിലേക്ക് മുങ്ങി ; 1,425 മലയാളികള്‍ക്കെതിരേ അന്വേഷണം, നടന്നത് മൊത്തം 700 കോടി രൂപയുടെ വമ്പന്‍ തട്ടിപ്പ്