ഉത്തർപ്രദേശിൽ മൈഗ്രേഷൻ പ്രോഗ്രാമിന് പോയ നേര്യമംഗലം നവോദയ സ്കൂളിലെ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റതായി പരാതി. 26 കുട്ടികളാണ് നവോദയ സ്കൂളിൽ നടക്കുന്ന ഒരു വർഷത്തെ മൈഗ്രേഷൻ പ്രോഗ്രാമിൽ പങ്കെടുക്കുന്നത്.
മലയാളി വിദ്യാർത്ഥികളെ ഇന്നലെ രാത്രി ബലിയ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികളാണ് മർദിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു. മർദ്ദനമേറ്റ ഒരു കുട്ടി ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്ന് നേര്യമംഗലം നവോദയ സ്കൂൾ അധികൃതർ വ്യക്തമാക്കി.

Comments