More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Parenting
  3. Women
Loading...

എത്ര തിരക്കുണ്ടെങ്കിലും രാവിലെ കുട്ടികള്‍ എഴുന്നേറ്റു വരുന്ന സമയം ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

Authored by Web Desk | Last updated: 07 Jan 2025, 1:04 PM | 2 min read

Print
എത്ര തിരക്കുണ്ടെങ്കിലും രാവിലെ കുട്ടികള്‍ എഴുന്നേറ്റു വരുന്ന സമയം ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം
ജോലിക്കാരായ ദമ്പതികളാണെങ്കില്‍ രാവിലെ ഉണ്ടാകുന്ന തിരക്ക് വളരെ വലുതായിരിയ്ക്കും. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ കൂടി ഉണ്ടെങ്കില്‍ ഈ തിരക്ക് കുറച്ച് കൂടി കൂടുമെന്ന് തന്നെ പറയാം. രാവിലെ വീട്ടില്‍ ഒരു വമ്പന്‍ യുദ്ധം തന്നെ നടക്കും. കുട്ടികളെ രാവിലെ എണീപ്പിയ്ക്കുന്നത് മുതല്‍ അവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതും സ്‌കൂളില്‍ വിടുന്നതുമൊക്കെ വളരെയധികം ബുദ്ധിമുട്ടേറിയ കാര്യങ്ങളാണ് ജോലിക്കാരായ മാതാപിതാക്കള്‍ക്ക്. എന്നാല്‍ എത്ര തിരക്കുണ്ടെങ്കിലും രാവിലെ കുട്ടികള്‍ എഴുന്നേറ്റു വരുന്ന സമയം അവര്‍ക്ക് വേണ്ട സന്തോഷവും ആത്മവിശ്വാസവും നല്‍കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധ കൊടുക്കണം......


* സ്വപ്നങ്ങള്‍ പങ്കുവയ്ക്കാം - എല്ലാവരും സ്വപ്നം കാണുന്നത് സ്വാഭാവികമാണ്. കുഞ്ഞുങ്ങളും രാത്രിയില്‍ സ്വപ്നങ്ങള്‍ കാണാറുണ്ട്. കഴിഞ്ഞ രാത്രി അവര്‍ കണ്ട സ്വപ്നത്തെക്കുറിച്ച് സംസാരിക്കാന്‍ അവരോട് പറയുക. ഇത് ആശയവിനിമയത്തിന് വേണ്ടി മാത്രമല്ല കുട്ടികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദമോ അല്ലെങ്കില്‍ പേടിയോ ഉണ്ടെങ്കില്‍ അത് അവര്‍ മാതാപിതാക്കളുമായി പങ്കുവയ്ക്കും.


* ഗുഡ് മോണിങ് പറയാം - രാവിലെ കുഞ്ഞുങ്ങളെ ഉറക്കത്തില്‍ നിന്ന് വിളിച്ച് ഉണര്‍ത്തുമ്പോള്‍ അവരോട് ഗുഡ് മോണിങ് പറയുന്നത് അവര്‍ക്ക് സന്തോഷം നല്‍കും. ഒരു ചെറു പുഞ്ചിരിയോടെയും ആലിംഗനത്തോടെയും അവരെ ഒരു ദിവസത്തിലേക്ക് എതിരേല്‍ക്കുന്നത് അവരുടെ ഉള്ളില്‍ സ്‌നേഹവും അതുപോലെ പോസിറ്റിവിറ്റി നിറയ്ക്കാനും സഹായിക്കും.


* പ്രധാനപ്പെട്ട കാര്യം - രാവിലെ എഴുന്നേല്‍ക്കുന്ന ഉടനെ കട്ടിലില്‍ നിന്ന് ചാടിയിറങ്ങി പോകാതെ ഒരല്‍പ്പ സമയം അവിടെ ശാന്തമായിരിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക. അല്‍പ്പം നേരം കട്ടിലില്‍ കണ്ണടച്ചിരുന്ന് ജീവിതത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും നന്ദി പറയാന്‍ അവരെ പഠിപ്പിക്കുക. മെഡിറ്റേഷന്‍ പോലെ അല്‍പ്പ നേരം ശാന്തമായിരിക്കുന്ന മനസിന് സുഖവും ഉന്മേഷവും നല്‍കാന്‍ സഹായിക്കും.


* ഒരുമിച്ച് അല്‍പ്പ നേരം - രാവിലെ മാതാപിതാക്കള്‍ക്ക് തിരക്കുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ രാവിലത്തെ തിരക്കുകളിലേക്ക് പോകുന്നതിന് മുന്‍പ് കുട്ടികളുമായി അല്‍പ്പ സമയം ചിലവിടാന്‍ ശ്രമിക്കുക. കുഞ്ഞിനൊപ്പമിരുന്ന് എന്തെങ്കിലും ചെറിയ വിഷയങ്ങളെ കുറിച്ച് സംസാരിക്കുക. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുക. ഇത്തരത്തിലുള്ള ചെറിയ ആശയവിനിമയം കുട്ടികളുടെ വാക്കുകള്‍ നിങ്ങള്‍ അംഗീകരിക്കുമെന്ന് ബോധം അവര്‍ക്ക് നല്‍കും.


* പ്രോത്സാഹനം - നല്ലൊരു ദിവസമായിരിക്കുമെന്ന് അവരെ പ്രോത്സാഹിപ്പിക്കുക. മാതാപിതാക്കളുടെ പ്രോത്സാഹനവും പിന്തുണയും കുട്ടികളിലും സന്തോഷം നിറയ്ക്കും. പുതിയ ദിവസത്തില്‍ അവര്‍ നേരിടുന്ന കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് ഒരു ആവേശം ഉണ്ടാക്കാന്‍ ഇതിലൂടെ കഴിയും. എന്തെങ്കിലും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അല്ലെങ്കില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനുമൊക്കെ ഇത് ഇടയാക്കും.

Tags

  • parents

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മടിയന്മാരായ കുട്ടികളെ കൂടുതല്‍ മിടുക്കന്മാരാക്കാം ; അമ്മമാര്‍ക്ക് ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാം

മടിയന്മാരായ കുട്ടികളെ കൂടുതല്‍ മിടുക്കന്മാരാക്കാം ; അമ്മമാര്‍ക്ക് ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാം

ചെറുപ്പം മുതലേ ശ്രദ്ധ കൊടുക്കാം ;  കുട്ടികളുടെ സ്വഭാവ രൂപീകരണം വളരെ പ്രധാനം

ചെറുപ്പം മുതലേ ശ്രദ്ധ കൊടുക്കാം ; കുട്ടികളുടെ സ്വഭാവ രൂപീകരണം വളരെ പ്രധാനം

ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളില്‍ വളര്‍ത്തുന്നതിന് മാതാപിതാക്കള്‍ ശ്രദ്ധ കൊടുക്കാം

ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളില്‍ വളര്‍ത്തുന്നതിന് മാതാപിതാക്കള്‍ ശ്രദ്ധ കൊടുക്കാം

കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ മാതാപിതാക്കള്‍ നല്ലൊരു തുക ചിലവാക്കാറുണ്ട് ; ഇനി പറയുന്ന കാര്യങ്ങളിലും ശ്രദ്ധ കൊടുക്കാം

കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ മാതാപിതാക്കള്‍ നല്ലൊരു തുക ചിലവാക്കാറുണ്ട് ; ഇനി പറയുന്ന കാര്യങ്ങളിലും ശ്രദ്ധ കൊടുക്കാം

കുട്ടികള്‍ സംസാരിയ്ക്കാന്‍ വൈകുന്നുവോ ? ; കാരണങ്ങള്‍ ഇവയാകാം

കുട്ടികള്‍ സംസാരിയ്ക്കാന്‍ വൈകുന്നുവോ ? ; കാരണങ്ങള്‍ ഇവയാകാം

കുട്ടികള്‍ ടെക്‌സ്റ്റ് ബുക്ക് വായിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട നാല് സ്‌റ്റെപ്പുകള്‍

കുട്ടികള്‍ ടെക്‌സ്റ്റ് ബുക്ക് വായിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട നാല് സ്‌റ്റെപ്പുകള്‍