More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ഷാരൂഖ് ഖാനും ഗൗരി ഖാനും മക്കയില്‍; വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ വാസ്തവം എന്ത്?

Authored by Web Desk | Last updated: 07 Jan 2025, 4:12 PM | 6 min read

Print
ഷാരൂഖ് ഖാനും ഗൗരി ഖാനും മക്കയില്‍; വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ വാസ്തവം എന്ത്?
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഷാരൂഖ് ഖാനും നിര്‍മാതാവായ ഭാര്യ ഗൗരി ഖാനും. ഇരുവരും ഒന്നിച്ചുളള ഒരു പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

വിവാഹം കഴിഞ്ഞ് 33 വര്‍ഷങ്ങള്‍ക്കിപ്പുറം ഷാരൂഖ് ഖാന്‍ ഭാര്യ ഗൗരിയെ മക്കയിലെത്തിച്ച് മതം മാറ്റി എന്ന അടികുറിപ്പോടെയായിരുന്നു ചിത്രം വൈറലായത്. ഇതോടെ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ വാസ്തവം അന്വേഷിക്കുകയാണ് മിക്കവരും. ഇതോടെ ചിത്രം വ്യാജമാണെന്ന് തെളിഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സഹായത്തോടെ നിര്‍മിച്ച ചിത്രങ്ങളാണിതെന്നും യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലെന്നും താരങ്ങളോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി.

ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് നടന്‍ ഷാരൂഖും ഗൗരിയും1991 ഒക്ടോബര്‍ 25ന് വിവാഹിതരാകുന്നത്. ഇരുവരും വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരായിരുന്നെങ്കിലും പരമ്പരാഗത ഹിന്ദു രീതിയിലാണ് ഷാരൂഖ് ഗൗരിയെ വിവാഹം കഴിച്ചത്. ഇതിനു പിന്നാലെ മുസ്ലീം രീതിയിലും വിവാഹം നടന്നിരുന്നു. ആര്യന്‍, സുഹാന, അബ്രാം എന്നീ മൂന്ന് മക്കളാണ് ദമ്പതികള്‍ക്കുള്ളത്.

ഹിന്ദു മുസ്ലീം വിശ്വാസങ്ങളെ മാനിച്ചാണ് ഇരുവരുടെയും കുടുംബജീവിതം. ഇതാണ് തങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നാണ് ഇരുവരും പറയുന്നത്. ഒരിക്കലും മതം മാറില്ലെന്നതായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്ന വ്യവസ്ഥയെന്ന് കോഫി വിത് കരണിന്റെ 2005ലെ എപിസോഡില്‍ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.ദീപാവലിയും ഈദും ഒരേ പോലെയാണ് ആഘോഷിക്കാറുള്ളതെന്നും ദീപാവലി ആഘോഷങ്ങള്‍ക്ക് താന്‍ നേതൃത്വം നല്‍കുമ്പോള്‍ ഈദ് ആഘോഷങ്ങള്‍ക്ക് ഷാരൂഖ് മുന്‍കൈയെടുക്കുമെന്നും ഗൗരി അന്ന് വിശദീകരിച്ചിരുന്നു. പരസ്പര ബഹുമാനമാണ് വേണ്ടതെന്നും ആ ബഹുമാനം വിശ്വാസങ്ങളിലും പുലര്‍ത്താറുണ്ടെന്നും ഗൗരി വ്യക്തമാക്കി.

Tags

  • cinema latest news

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/kajol/

കുച്ച് കുച്ച് ഹോത്താ ഹൈയുടെ 28 വര്‍ഷങ്ങള്‍; അഞ്ജലിയുടെ ലുക്ക് പുനഃസൃഷ്ടിച്ച് കാജോൾ

ഞാന്‍ ഹീറോയായി നില്‍ക്കുന്നത് നിങ്ങള്‍ കാരണമാണ്, നിങ്ങളില്ലെങ്കില്‍ ഞാന്‍ വെറും പുല്‍ക്കൊടി; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രജനികാന്ത്

ഞാന്‍ ഹീറോയായി നില്‍ക്കുന്നത് നിങ്ങള്‍ കാരണമാണ്, നിങ്ങളില്ലെങ്കില്‍ ഞാന്‍ വെറും പുല്‍ക്കൊടി; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രജനികാന്ത്

Madhuri Dixit Nene (Image Source: Instagram)

പിങ്ക്,നീല,ഗ്രീന്‍ ഫ്ലോറല്‍ ഡിസൈനുള്ള റോയൽ ബ്ലൂ ഓറഞ്ച് ടു-ടോൺ സാരിയില്‍ എലഗന്റായി മാധുരി ദീക്ഷിത്; അന്നുമിന്നും ബോളിവുഡ് ദിവയെന്ന് ആരാധകര്‍

Saif Ali Khan reveals their bedroom smells like 'dhaba'  (Image Source: Instagram)

‘എല്ലാ രാത്രിയും ഞങ്ങളുടെ കിടപ്പുമുറിയിൽ ഒരു ‘ധാബ’ യിലെ പോലെ ഗന്ധം വരാറുണ്ട്; എത്ര റൊമാന്റിക് ആയ കാര്യമാണല്ലേ...’ പൊട്ടിച്ചിരിപ്പിച്ച് സെയ്ഫും കരീനയും

Malaika Arora  (Image Source: Instagram)

കൃഷ്ണലീല തീമിലുള്ള ടീൽ കലംകാരി ലെഹംഗ സെറ്റില്‍ റോയല്‍ സ്റ്റൈലില്‍ മലൈക അറോറ; താരസുന്ദരിയുടെ ഹോട്ട്നെസ്സും സൗന്ദര്യവും പുകഴ്ത്തി ആരാധകര്‍

Sundardas about dileep and Manju Warrier (Image Source: Youtube)

‘എന്തുകൊണ്ടാണ് ആ വേർപിരിയൽ സംഭവിച്ചത്, വേണ്ടിയിരുന്നില്ല എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്; എന്നാലവര്‍ക്ക് അവരുടേതായ ന്യായീകരണങ്ങൾ ഉണ്ടാകാം...’ സുന്ദര്‍ദാസ്