
മലപ്പുറം : മലപ്പുറം ചങ്ങരംകുളത്ത് 17 കാരി ആശുപത്രിയില്‍ പ്രസവിച്ചു . സംഭവത്തെ തുടര്‍ന്ന് പോക്സോ കേസില്‍ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു .
കപ്പൂര്‍ ഞാവലിന്‍കാട് സ്വദേശി അര്‍സിഫിനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത് . പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .






