ന്യൂഡല്‍ഹി: ആദായനികുതി പരിധിയുടെ പരിഷ്ക്കരണം അടക്കം വന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായ കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ ആണവനയത്തിലും പുതിയ തീരുമാനം. സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു.
ഇതിനൊപ്പം ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപത്തിന് സമ്പൂര്ണ്ണാനുമതിയും നല്‍കിയിട്ടുണ്ട്. മുമ്പ് 74 ശതമാനം മാത്രം അനുമതി നല്‍കിയിട്ടുള്ള ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം നിക്ഷേപമാണ് അനുവദിച്ചിരിക്കുന്നത്.
കൂടുതല്‍ തൊഴില്‍സാധ്യത ലക്ഷ്യമിട്ട് ടൂറിസം മേഖലയിലും സ്വകാര്യ പങ്കാളിത്തം അനുവദിച്ചിട്ടുണ്ട്്. സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും ബജറ്റില്‍ പറയുന്നു. ഹോം സ്റ്റേക്കായി മുദ്ര ലോണുകള്‍ നല്‍കും. സൗകര്യങ്ങളും ഉയര്‍ത്തും.

Comments