ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

നടന്‍ സോനു സൂദിനെതിരെ കോടതി അറസ്റ്റ് വാറണ്ട്

Authored by Web Desk | Last updated: 07 Feb 2025, 11:56 AM | 1 min read

Print
court-issues-arrest-warrant-against-actor-sonu-sood
ബോളിവുഡ് നടന്‍ സോനു സൂദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പഞ്ചാബിലെ ലുധിയാന കോടതി. തട്ടിപ്പ് കേസിലാണ് ലുധിയാന ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രമണ്‍പ്രീത് കൗറാണ് നടനെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചത്. ലുധിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ രാജേഷ് ഖന്ന നല്‍കിയ 10 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് വാറണ്ട്.


മുഖ്യപ്രതി മോഹിത് ശുക്ല റിജിക്ക കോയിന്‍ ഇടപാടില്‍ നിക്ഷേപിച്ചാല്‍ ലാഭം കിട്ടും എന്ന് പ്രലോഭിപ്പിച്ച് പണം തട്ടിയെന്നാണ് ആരോപണം. കേസില്‍ മൊഴി നല്‍കാന്‍ സോനു സൂദിനെ കോടതി വിളിപ്പിച്ചെങ്കിലും കോടതി ഇതിനായി അയച്ച സമന്‍സ് താരം അനുസരിക്കാത്തതിനാലാണ് അറസ്റ്റ് വാറണ്ട്.


സോനു സൂദിനെ അറസ്റ്റ് ചെയ്യാൻ മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള ഓഷിവാര പോലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോട് ലുധിയാന കോടതി ഉത്തരവിട്ടു. ഫെബ്രുവരി 10ന് കേസ് പരിഗണിക്കുമ്പോൾ താരത്തെ കോടതിയിൽ ഹാജറാക്കാനാണ് കോടതി ആവശ്യം. കേസിൽ അടുത്ത വാദം ഫെബ്രുവരി 10നാണ്.


അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, സോനു സൂദ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കാണുകയും തിങ്കളാഴ്ച സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി നാല് ആംബുലൻസുകൾ സംഭാവന ചെയ്യുകയും ചെയ്തിരുന്നു. തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സൊനു സൂദ് ആന്ധ്ര മുഖ്യമന്ത്രി നായിഡുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.


Tags

  • sonu sood

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Sonam Kapoor enjoying motherhood (Image Source: Instagram)

‘ഡാര്‍ക്ക് സര്‍ക്കിള്‍സ് സിന്ദാബാദ്...’ ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുന്ന കുഞ്ഞിനൊപ്പം തന്റെ ഡാര്‍ക്ക് സര്‍ക്കിള്‍ സെൽഫി പങ്കിട്ട് സോനം കപൂര്‍

‘റീന മക്കളെയും കൂട്ടി ഇറങ്ങിയ രാത്രി, ആദ്യമായി മദ്യപിച്ചു; പിന്നെ എന്നും രാത്രി ഒറ്റയിരുപ്പിന് ഒരു കുപ്പി തീര്‍ക്കും’

‘റീന മക്കളെയും കൂട്ടി ഇറങ്ങിയ രാത്രി, ആദ്യമായി മദ്യപിച്ചു; പിന്നെ എന്നും രാത്രി ഒറ്റയിരുപ്പിന് ഒരു കുപ്പി തീര്‍ക്കും’

photo-www.instagram.com/randeephooda

മകളുടെ പേര് വെളിപ്പെടുത്തി രണ്‍ദീപ് ഹൂഡയും ഭാര്യ ലിന്‍ ലൈഷ്‌റാമും; ആശംസകളുമായി ആരാധകര്‍

സഹോദരന്റെ മുന്‍ ഭാര്യക്കെതിരെ മാനനഷ്ടകേസ് നല്‍കി നടി ഹന്‍സിക മോട്‌വാനി

സഹോദരന്റെ മുന്‍ ഭാര്യക്കെതിരെ മാനനഷ്ടകേസ് നല്‍കി നടി ഹന്‍സിക മോട്‌വാനി

നൂറുകണക്കിന് ആളുകളുടെ രക്തവും വിയര്‍പ്പുമാണ്, ചെയ്തവര്‍ കടുത്ത നടപടി നേരിടും; ജനനായകന്‍ വിവാദത്തില്‍ പ്രതികരണവുമായി ശിവകാര്‍ത്തികേയന്‍

നൂറുകണക്കിന് ആളുകളുടെ രക്തവും വിയര്‍പ്പുമാണ്, ചെയ്തവര്‍ കടുത്ത നടപടി നേരിടും; ജനനായകന്‍ വിവാദത്തില്‍ പ്രതികരണവുമായി ശിവകാര്‍ത്തികേയന്‍

Stand-up comedian Zakir Khan clapping back producer Goldie Behl (Image Source: Instagram)

സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ സാക്കിര്‍ ഖാനെ ട്രോളാന്‍ നോക്കി സംവിധായകന്‍ ഗോള്‍ഡി ബെഹ്ല്‍; കുറിക്കു കൊള്ളുന്ന മറുപടിയോടെ സദസ്സിന് പൊട്ടിച്ചിരി വാരി വിതറി സാക്കിര്‍