തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് സായി പല്ലവി. താരത്തിന്റെ അഭിനയ മികവും നൃത്തപാടവവും ആരെയും ആകർഷിക്കുന്ന ചിരിയും സൗന്ദര്യവുമൊക്കെ പ്രേക്ഷകർക്ക് ആരാധന കൂടാനുള്ള കാരണങ്ങളാണ്.
സായി പല്ലവി വേദിയിൽ പ്രത്യക്ഷപെടുന്നതും ക്യൂട്ട് ചിരിയോടെ ഇടപെടുന്നതുമൊക്കെ ആളുകൾ എപ്പോഴും ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ സിനിമ നാഗചൈതന്യ നായകനായി എത്തിയ തണ്ടേല്‍ ആണ്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റെ പ്രമേയം. ആഗോളതലത്തില്‍ 80 കോടി രൂപയിലിധികം സിനിമ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോഴിതാ വിജയത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി സായി പല്ലവി ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്. സായി പല്ലവി അടിപൊളിയായി നൃത്തം ചെയ്യുമ്പോൾ ഒപ്പം കൂടുകയും കൈയടികളോടെ പിന്തുണയ്ക്കുകയും ചെയ്യുന്നത്നാ ഗാചൈതന്യയും മറ്റു അണിയറ പ്രവർത്തകരുമാണ്.

ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് സംവിധായകൻ ചന്ദൂ മൊണ്ടേടിയുടെ തണ്ടേലിന്റേത്. ജോലിക്കായി ഗുജറാത്തിലേക്ക് പോകുന്ന മത്സ്യത്തൊഴിലാളികള്‍ അറിയാതെ പാക്കിസ്ഥാൻ കടലിന്റെ ഭാഗത്തില്‍ എത്തിപ്പെടുന്നു. ജയിലിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആ ദുരിത കഥ പരാമര്‍ശിക്കുന്നതാണ് തണ്ടേല്‍. വലിയ പ്രതീക്ഷയാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്.
സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന യുവതിയായ കഥാപാത്രമായിട്ടാണ് സായ് പല്ലവി തണ്ടേലില്‍.
സായ് പല്ലവി നായികയായി മുമ്പ് വന്ന രാജ്‍കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്ത അമരനും വൻ വിജയമായിരുന്നു. അമരനില്‍ ശിവകാര്‍ത്തികേയനാണ് നായകനായി എത്തിയത്. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Comments