"രോഹിത്തിനൊപ്പമുള്ള സോണിയയുടെ മനോഹരമായ ഒരു സായാഹ്നം..." ഹൃതിക്കിനൊപ്പമുള്ള ചിത്രം പങ്കിട്ട് അമീഷ പട്ടേൽ; കഹോ നാ പ്യാർ ഹെയിലേക്ക് കൊണ്ട് പോയെന്നു ആരാധകർ