ലൗ ജിഹാദ് ആരോപണം ഭയന്ന് കേരളത്തില്‍ അഭയം തേടി ; ഝാര്‍ഖണ്ഡ് സ്വദേശികള്‍ക്ക് കായംകുളത്ത് ആഗ്രഹസാഫല്യം ; ഇരുവരും വിവാഹിതരായി