ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സുരേഷ് ഗോപി പറയുന്നതും പ്രവര്‍ത്തിക്കുന്നതും എന്തെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല; കെ സുധാകരന്‍

Authored by Web Desk | Last updated: 05 Apr 2025, 4:36 PM | 1 min read

Print
Suresh Gopi himself doesn't know what he is saying and doing; K Sudhakaran
ആശാ വര്‍ക്കര്‍മാരുടെ വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ ആണ് ഇടപെടേണ്ടതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സുരേഷ് ഗോപി പറയുന്നതും പ്രവര്‍ത്തിക്കുന്നതും എന്തെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല.ആശാ സമരത്തില്‍ പ്രശ്‌നം പരിഹരികേണ്ടത് സര്‍ക്കാര്‍.



സമൂഹത്തോട് കാട്ടുന്ന ക്രൂരതയാണിത്. മനുഷത്വമില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഇത് ഒരു തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാര്‍ എന്ന് അവകാശപെടാന്‍ ഏത് സഖാവിന് കഴിയും ? പാര്‍ട്ടിയുടെ നിലപാടിനെതിരെ നില്‍ക്കുന്ന INTUC പ്രസിഡന്റിനെ താലോലിക്കാനാകില്ല. പാര്‍ട്ടി വിശദീകരണം ചോദിച്ചു, ചന്ദ്രശേഖരന്‍ മറുപടി നല്‍കിയില്ല. ചന്ദ്രശേഖരനെതിരെ നടപടി ഉണ്ടാകും.


പാര്‍ലമെന്റിനകത്തും പുറത്തും പറയുന്നതെന്തെന്ന് സുരേഷ് ഗോപിക്കു തന്നെ അറിയില്ല. നാടകീയതയാണ് മുഴുവന്‍. ഉള്ളിലെ കമ്മീഷണര്‍ ഇറങ്ങിപ്പോയിട്ടില്ല അതാണ് യാഥാര്‍ത്ഥ്യം. വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശം മോശമായി പോയി, പ്രതീക്ഷിക്കാത്ത കമന്റ്.



Tags

  • suresh gopi
  • sudhakaran

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വോട്ട് യന്ത്രത്തിനടുത്തേക്ക് അനുയായി എത്തി, മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി: കെ സുധാകരനെതിരെ ഗുരുതര ചട്ടലംഘന പരാതി

വോട്ട് യന്ത്രത്തിനടുത്തേക്ക് അനുയായി എത്തി, മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി: കെ സുധാകരനെതിരെ ഗുരുതര ചട്ടലംഘന പരാതി

ശൈലി മാറ്റാൻ സൗകര്യമില്ല; വിമർശിച്ചവർ ഇത്തിൾക്കണ്ണികൾ; സഭാ മുഖപത്രത്തിനെതിരെ pc ജോർജ്‌

ശൈലി മാറ്റാൻ സൗകര്യമില്ല; വിമർശിച്ചവർ ഇത്തിൾക്കണ്ണികൾ; സഭാ മുഖപത്രത്തിനെതിരെ pc ജോർജ്‌

യുഡിഎഫ് അധികാരത്തിലെത്തും: ജയിച്ച എംഎല്‍മാരുടെ അഭിപ്രായശേഷം മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും: ശശി തരൂര്‍

യുഡിഎഫ് അധികാരത്തിലെത്തും: ജയിച്ച എംഎല്‍മാരുടെ അഭിപ്രായശേഷം മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും: ശശി തരൂര്‍

ഉത്തർപ്രദേശിൽ പട്ടാപ്പകൽ അഭിഭാഷകനെ വെടിവച്ചു കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ പട്ടാപ്പകൽ അഭിഭാഷകനെ വെടിവച്ചു കൊലപ്പെടുത്തി


ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കും: ഇറാന്‍ ഏര്‍പ്പെടുത്തിയ ടോള്‍ അനുവദിക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കും: ഇറാന്‍ ഏര്‍പ്പെടുത്തിയ ടോള്‍ അനുവദിക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

HIV ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ചു; 24കാരി ജീവനൊടുക്കി

HIV ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ചു; 24കാരി ജീവനൊടുക്കി