"അവളുടെ അമ്മയായി മാത്രമല്ല; ഉയരണമെന്ന് കാണിച്ചു കൊടുത്ത ഒരു സ്ത്രീയായി എന്നെയവൾ ഓർക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു..." വൈകാരിക കുറിപ്പുമായി പേർളി മാണി