പഹൽഗം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ വലിയൊരു തിരിച്ചടിയാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിക്കൊണ്ടിരിക്കുന്നത്. പകരത്തിനു പകരമല്ല ചെയ്യേണ്ടതെന്ന് ഒരു ചെറിയ വിഭാഗം പറയുന്നുണ്ടെങ്കിലും വലിയൊരു വിഭാഗം അതിനെ പിന്തുണച്ച് ഇന്ത്യയ്ക്ക് ഒപ്പമുണ്ട്.
ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരം ജയറാമിന്റെ മകളായ ചക്കി എന്ന് വിളിക്കുന്ന മാളവിക ഇൻസ്റ്റ സ്റ്റോറിയിലൂടെ ഇന്ത്യയ്ക്ക് പിന്തുണ കുറിക്കുകയാണ്.
"ഇന്നലെ രാത്രി മുഴുവൻ ഇന്ത്യൻ നഗരങ്ങൾ ഉറക്കത്തിലായിരുന്നപ്പോൾ 15 നഗരങ്ങളെ രക്ഷിച്ചതിന് ഇന്ത്യൻ സായുധ സേനയ്ക്ക് നന്ദി. ഞങ്ങൾ സ്വതന്ത്രമായി ശ്വസിക്കുന്നതിന് കാരണം നിങ്ങളാണ്.
നന്ദി...ജയ് ഹിന്ദ്..." എന്നാണ് മാളവിക കുറിച്ചത്.

Comments