ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

നരി വേട്ട മെയ് ഇരുപത്തിമൂന്നിന്

Authored by Web Desk | Last updated: 12 May 2025, 2:53 PM | 1 min read

Print
ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്.മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം അതിജീവനത്തിൻ്റെ ശക്തമായ പ്രതികരണം കൂടിയാണ് കാട്ടിത്തരുന്നത്.പിറന്നുവീണ മണ്ണിൽ ധാരാളം സ്വപ്നങ്ങളുമായി ജീവിക്കാനിറങ്ങിത്തിരിച്ച വരുടെ നൊമ്പരങ്ങൾ... നിരവധി ഇമോഷണൽ രംഗങ്ങളായി കോർത്തിണക്കിയിരിക്കുന്നു.


നീതി നടപ്പാക്കുന്നവരുടേയും നീതിക്കായി കാത്തിരിക്കുന്നവരുടേയും വ്യക്തി ജീവിതത്തിൻ്റെ നിഴലാട്ടവും ഈ ചിത്രം കാട്ടിത്തരുന്നു.

വലിയ മുതൽമുടക്കിൽഎല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടന്നുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നീമൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെ യാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.വറുഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിൻ്റെ ഔദ്യോഗികജീവിതത്തിലേയും, വ്യക്തി ജീവിതത്തിലേയും സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു,, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.


കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫിന്റേതാണു തിരക്കഥ.

ഗാനങ്ങള്‍ - കൈതപ്രം '

സംഗീതം. ജെയ്ക്ക് ബിജോയ്‌സ്.

ഛായാഗ്രഹണം - വിജയ്.

എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്

എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - എന്‍. എം. ബാദുഷ

പ്രൊജക്റ്റ് ഡിസൈന്‍ ഷെമി

കലാസംവിധാനം - ബാവ

മേക്കപ്പ് - അമല്‍.

കോസ്റ്റ്യും ഡിസൈന്‍ -അരുണ്‍ മനോഹര്‍.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - രതീഷ് കുമാര്‍ .

നിര്‍മ്മാണ നിര്‍വ്വഹണം - സക്കീര്‍ ഹുസൈന്‍ , പ്രതാപന്‍ കല്ലിയൂര്‍

കുട്ടനാട്, ചങ്ങനാശ്ശേരി, കോട്ടയം വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു വരുന്നു.

വാഴൂര്‍ ജോസ്.

ഫോട്ടോ . ശ്രീരാജ് , ഷെയ്ന്‍സബൂറ

Tags

  • cinema lates

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Kannan Sagar's daughter shares his health updates (Image Source: Facebook)

‘അച്ഛയെ റൂമില്‍ കൊണ്ടുവന്നു; പ്രിയപെട്ടവരുടെ പ്രാർത്ഥനകൊണ്ട് അച്ഛന്‍ സുഖമായിരിക്കുന്നു...’ കണ്ണന്‍ സാഗറിന്റെ സര്‍ജറി കഴിഞ്ഞെന്നും സുഖം പ്രാപിക്കുന്നുവെന്നും മകള്‍

Mammootty about his bonding with mohanlal (Image Source: Instagram)

‘ഞങ്ങളുടെ തോളില്‍ സൂപ്പർതാര പദവി ഭാരമായി ഉണ്ടാകാറില്ല;സാധാരണ മനുഷ്യരാണ് ഞങ്ങള്‍; സുഹൃത്തുക്കളേക്കാൾ അടുത്ത ബന്ധമുള്ളവര്‍...’ മോഹന്‍ലാലുമായുള്ള ബന്ധത്തെപ്പറ്റി മമ്മൂട്ടി

Ee Parakkum Thalika AI video viral (Image Source: Instagram)

ഇനി താമരാക്ഷന്‍ പിള്ളയുടെ ബസ് ‘മൊബൈൽ ഹെറിറ്റേജ് റസ്റ്റോറന്റ്; ഉണ്ണിക്ക് കൂട്ടായി ബസന്തിയും സുന്ദരനും കോശിയും; മിന്നല്‍ സന്ദര്‍ശനം നടത്തി വീരപ്പന്‍ കുറിപ്പും; പറക്കും തളിക എഐ വീഡിയോ വൈറല്‍

Akhil Marar aganist CM Pinarayi vijayan and Kerala Police (Image Source: Instagram)

‘ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള പേജ് കേരള പൊലീസ് പൂട്ടിച്ചു; വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ല; ഏതവൻ ആയാലും കോടതി കയറ്റും ഞാൻ...’ അഖില്‍ മാരാര്‍

photo-www.instagram.com/_saniya_iyappan_/

‘അന്ന് എനിക്ക് 8 വയസ്, നിനക്ക് 12’; പ്രിയപ്പെട്ട കൂട്ടുകാരന് പിറന്നാള്‍ ആശംസകളുമായി സാനിയ അയ്യപ്പന്‍

Mohanlal cast his vote (Image Source: Facebook)

‘എന്റെ കടമ ഞാന്‍ ചെയ്തു, ഇനി നിങ്ങളുടെ ഊഴം...’ വോട്ട് രേഖപ്പെടുത്തിയെന്ന് മോഹന്‍ലാല്‍ ; കാര്‍ സെല്‍ഫിയിലെ താരത്തിന്റെ ലുക്കും വാച്ചും ട്രെന്‍ഡിംഗ്