More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

ഒരു ബില്യണ്‍ വര്‍ഷത്തിനുള്ളില്‍ ഭൂമയിലെ മുഴുവന്‍ ജീവനും ഇല്ലാതാകും: പുതിയ പ്രവചനവുമായി ശാസ്ത്രജ്ഞര്‍

Authored by Web Desk | Last updated: 14 May 2025, 12:23 PM | 1 min read

Print
ഒരു ബില്യണ്‍ വര്‍ഷത്തിനുള്ളില്‍ ഭൂമയിലെ മുഴുവന്‍ ജീവനും ഇല്ലാതാകും: പുതിയ പ്രവചനവുമായി ശാസ്ത്രജ്ഞര്‍
ഏകദേശം ഒരു ബില്യണ്‍ വര്‍ഷത്തിനുള്ളില്‍ ഭൂമിയിലെ ജീവന്‍ ഇല്ലാതാകുമെന്ന പ്രവചനവുമായി ശാസ്ത്രജ്ഞര്‍. നാസ പ്ലാനറ്ററി മോഡലിങ് ഉപയോഗിച്ച് ടോഹോ സര്‍വകലാശാലയിലെ ഗവേഷകര്‍ സൂപ്പര്‍ കംപ്യൂട്ടറുകളുടെ സഹായത്താല്‍ നടത്തിയ പഠനത്തിലാണ് ഒരു ബില്യണ്‍ വര്‍ഷത്തിനുള്ളില്‍ ഭൂമിയിലെ ഓക്സിജന്‍ പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നും അതിജീവനം അസാധ്യമാകുമെന്നും പ്രവചിച്ചിരിക്കുന്നത്.

ഓരോ വര്‍ഷം കടന്നുപോകുമ്പോഴും സൂര്യന്‍ കൂടുതല്‍ ചൂടേറി വരികയാണ്. ഇത് ഭൂമിയുടെ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. ജലം നീരാവിയായി പോകും, കാര്‍ബണ്‍ ചക്രം ദുര്‍ബലമാകും, അത് ചെടികളുടെ നാശത്തിലേക്കും ഓക്സിജന്‍ ഉല്പാദനം തടയുന്നതിലേക്കും നയിക്കും. മീഥെയ്ന്‍ കൂടതല്‍ അടങ്ങിയ ഒരു അന്തരീക്ഷമായി അതു വീണ്ടും മാറും.

ഒപ്പം രണ്ടു ബില്യണ്‍ വര്‍ഷത്തിനുള്ളില്‍ അമിതചൂട്, പ്രകാശസംശ്ലേഷണത്തിനായുളള കാര്‍ബണ്‍ ഡയോക്സൈഡിന്റെ കുറവ് എന്നിവ മൂലം ഭൂമിയുടെ ബയോസ്ഫിയര്‍ രണ്ടു ബില്യണ്‍ വര്‍ഷത്തിനുള്ളില്‍ അവസാനത്തിലേക്കെത്തും. അത് സത്യമാണെങ്കില്‍ സമീപഭാവിയില്‍ അന്തരീക്ഷത്തിലെ ഓക്സിജന്‍ അളവ് കുറയുമെന്ന് ഒരാള്‍ക്ക് അനുമാനിക്കാനാവും. എന്നാല്‍ അതെന്ന കാര്യത്തില്‍ കൃത്യതയില്ലെന്നാണ് ടോഹോ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കസുമി ഒസാക്കി നേരത്തേ പറഞ്ഞിട്ടുള്ളത്. എന്നാല്‍ പുതിയ ഗവേഷണം ആ വാദത്തിന് ഒരു കൃത്യത കൊണ്ടുവന്നിരിക്കുകയാണ്.

Tags

  • earth

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മൂന്ന് വര്‍ഷം  10 രൂപ നാണയങ്ങള്‍ സൂക്ഷിച്ചു ; എണ്ണിയപ്പോള്‍ കിട്ടിയത് 1.23 ലക്ഷം സമ്പാദ്യം; ആക്ടീവ സ്‌കൂട്ടര്‍ വാങ്ങി...!

മൂന്ന് വര്‍ഷം 10 രൂപ നാണയങ്ങള്‍ സൂക്ഷിച്ചു ; എണ്ണിയപ്പോള്‍ കിട്ടിയത് 1.23 ലക്ഷം സമ്പാദ്യം; ആക്ടീവ സ്‌കൂട്ടര്‍ വാങ്ങി...!

DonnaJean Wilde plank hold for five hours (Image Source: Instagram)

5 മണിക്കൂർ ‘പ്ലാങ്ക്’ ചെയ്ത് വേള്‍ഡ് റെക്കോര്‍ഡിട്ട് 61 വയസ്സുള്ള കനേഡിയൻ മുത്തശ്ശി; 12 പേരക്കുട്ടികളുള്ള മുത്തശ്ശിയുടെ ഫിറ്റ്നെസ്സില്‍ അമ്പരന്നും കൈയടിച്ചും സോഷ്യല്‍ മീഡിയ

Dr. Chitra Kalarikal faces cancer with brave and positive approach (Image Source: Instagram)

‘ചെസ്റ്റ് നമ്പർ 3 ഔദ്യോഗികമായി രംഗപ്രവേശം ചെയ്തിരിക്കുന്നു; വീട്ടിൽ മൂന്നാമത്തെ ആൾക്കും കാൻസറാണ്...’ രോഗവിവരം കൂളായി വെളിപ്പെടുത്തി സഹോദരിമാർ

Jharkhand woman runs 1,600m to chase home guard dream (Image Source: Instagram)

ഇത് കവിതാ കുമാരി; ഹോം ഗാർഡ് എന്ന സ്വപ്നത്തിലേക്ക് സാരിയുടുത്ത് നഗ്നപാദയായി 1,600 മീറ്റർ ഓടിയ ജാർഖണ്ഡുകാരിയായ വിധവ;കവിതയ്ക്ക് സല്ല്യൂട്ടുമായി കാഴ്ച്ചക്കാര്‍

ഭൂമിയിൽ ഈ സ്ഥലങ്ങളിൽ മരിക്കാൻ പാടില്ല; വിചിത്രമായ മരണ നിരോധന നിയമങ്ങൾക്ക് പിന്നിൽ എന്താണെന്ന് അറിയാമോ?

ഭൂമിയിൽ ഈ സ്ഥലങ്ങളിൽ മരിക്കാൻ പാടില്ല; വിചിത്രമായ മരണ നിരോധന നിയമങ്ങൾക്ക് പിന്നിൽ എന്താണെന്ന് അറിയാമോ?

 Virendar Sehwag salute Indian pilot Captain Smit Machchhar (Image Source: Instagram)

‘അപകടകരമായ സാഹചര്യത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ സംരക്ഷിച്ച താങ്കള്‍ ഇന്ത്യയ്ക്ക് അഭിമാനമാണ്...’ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ അഭിനന്ദിച്ച് വിരേന്ദ്രര്‍ സെവാഗ്

Comments