"നിസ്സാര കാര്യത്തിന് ജൂഹിയോട് ഏഴ് വർഷം മിണ്ടാതിരുന്നു; മുൻഭാര്യ റീന ഇടപെട്ട് പ്രശ്നം പരിഹരിച്ചു; പിണങ്ങിയിരുന്നപ്പോഴും ജൂഹിയുടെ കരുതല്‍ എന്നെ സ്പർശിച്ചു... " ആമിർ ഖാൻ