ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. America
  3. Pravasi
Loading...

അമേരിക്കയില്‍ അപൂര്‍വ്വമായി മഞ്ഞള്‍ പൂത്തു; അഭിമാനത്തോടെ സണ്ണിയും കുടുംബവും

Authored by Web Desk | Last updated: 30 Jun 2025, 2:31 PM | 1 min read

Print
Rare turmeric blooms in America; Sunny and family are proud

ഡാളസ്: അമേരിക്കയിലെ ഡാളസിലെ കരോള്‍ട്ടണില്‍ താമസിക്കുന്ന സണ്ണി (തോമസ്) കറ്റുവെട്ടിയ്ക്കലിന്റെ വീടിന്റെ ബാക്ക് യാര്‍ഡില്‍ മഞ്ഞള്‍ പൂത്തത് അത്ഭുതമായി. അപൂര്‍വ്വമായ ഈ കാഴ്ച കാണാന്‍ നിരവധി പേര്‍ എത്തുന്നു.


അമേരിക്കയിലെ കാലാവസ്ഥയില്‍ മഞ്ഞള്‍ ഉണ്ടാവുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. ഇവിടെ ഒരു പൗണ്ട് മഞ്ഞളിന് അഞ്ച് ഡോളറിന് മുകളിലാണ് വില. കാന്‍സറിനും, സൗന്ദര്യ വര്‍ദ്ധനവിനും പാചകത്തിനും മറ്റ് മരുന്ന് ഉത്പാദനത്തിനും മഞ്ഞള്‍ ഒരു അവിഭാജ്യ ഘടകമാണ്. എല്ലാവരും ആവശ്യത്തിന് മഞ്ഞള്‍ കൃഷി ചെയ്യണമെന്ന് സണ്ണി പറഞ്ഞു.


കൃഷി രീതി :നട്ട് രണ്ടു വര്‍ഷമാകുമ്പോള്‍ വിളവ് എടുക്കണം. ആവശ്യത്തിന് വെള്ളവും ജൈവ വളവും നല്‍കിയാല്‍ നല്ല ഫലംകിട്ടും. നിര്‍ഭാഗ്യവശാല്‍ നമുക്ക് പുറത്ത് വില്‍ക്കാന്‍ പറ്റില്ല. സ്വന്തം ആവശ്യത്തിന് മാത്രം ഉപയോഗിക്കാം.


കേരളത്തിലെ ഒരു മുന്‍കാല പൈനാപ്പിള്‍ പ്ലാന്ററാണ് സണ്ണി കല്ലുവെട്ടിയ്ക്കല്‍. കൃഷിക്കാരുടെ പൊതു പ്രശ്നങ്ങളില്‍ ഇടപെടുന്ന ഒരു വ്യക്തി എന്ന നിലയിലും അമേരിക്കയിലെ ജോലി തിരക്കുകള്‍ക്കിടയിലും തന്റെ കാര്‍ഷിക പശ്ചാത്തലത്തെ സ്നേഹിക്കുകയും അതില്‍ ആനന്ദം അ്ദദേഹം കണ്ടെത്തുകയും ചെയ്യുന്നു. കൃഷിയേയും കൃഷിക്കാരേയും അവഗണിക്കുന്ന ഇക്കാലത്തില്‍ ഇ്തുപോലുള്ള നല്ല കാഴ്ചകളും വാര്‍ത്തകളും നമ്മുടെ സമൂഹത്തിന് ഉപകാരപ്രദമാകട്ടെ എന്നും സണ്ണി കല്ലുവെട്ടിയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.


കോട്ടയം ജില്ലയിലെ അമയന്നൂരാണ് സ്വദേശം.


-പി പി ചെറിയാന്‍

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സിനു.സി. ശാമുവേൽ അന്തരിച്ചു; പൊതുദർശനം ഞായറാഴ്ച, സംസ്കാരം തിങ്കളാഴ്ച ഹൂസ്റ്റണിൽ

സിനു.സി. ശാമുവേൽ അന്തരിച്ചു; പൊതുദർശനം ഞായറാഴ്ച, സംസ്കാരം തിങ്കളാഴ്ച ഹൂസ്റ്റണിൽ

ആവേശത്തിരയിളക്കി കൊമ്പ് കോർത്ത് മൂന്ന് മുന്നണികളും ! ഹൂസ്റ്റണിൽ നടന്ന  അങ്കത്തട്ട് @അമേരിക്ക  ജനശ്രദ്ധ പിടിച്ചു പറ്റി.

ആവേശത്തിരയിളക്കി കൊമ്പ് കോർത്ത് മൂന്ന് മുന്നണികളും ! ഹൂസ്റ്റണിൽ നടന്ന അങ്കത്തട്ട് @അമേരിക്ക ജനശ്രദ്ധ പിടിച്ചു പറ്റി.

ക്രിസ്തു ദേവൻറെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി സെന്റ്. തോമസ് സീറോ മലബാർ ദേവാലയത്തിൽ തിരുവത്താഴ ദിവ്യബലിയും കാൽകഴുകൾ ശുശ്രൂഷയും നടത്തി പെസഹ ആചരിച്ചു.

ക്രിസ്തു ദേവൻറെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി സെന്റ്. തോമസ് സീറോ മലബാർ ദേവാലയത്തിൽ തിരുവത്താഴ ദിവ്യബലിയും കാൽകഴുകൾ ശുശ്രൂഷയും നടത്തി പെസഹ ആചരിച്ചു.

ഫിലഡൽഫിയ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചാപ്റ്റർ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു

ഫിലഡൽഫിയ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചാപ്റ്റർ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) യുഎസ് എ ഇലക്ഷൻ കൺവൻഷൻ രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു - ജോസഫ് ഇടിക്കുള ( ഐഒസി, യുഎസ് എ  ജനറൽ സെക്രട്ടറി )

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) യുഎസ് എ ഇലക്ഷൻ കൺവൻഷൻ രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു - ജോസഫ് ഇടിക്കുള ( ഐഒസി, യുഎസ് എ ജനറൽ സെക്രട്ടറി )

ചേകോട്ട്‌ ഇലഞ്ഞാന്ത്രമണ്ണിൽ മത്തായി തോമസ് നിര്യാതനായി

ചേകോട്ട്‌ ഇലഞ്ഞാന്ത്രമണ്ണിൽ മത്തായി തോമസ് നിര്യാതനായി