More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മുസ്ലിങ്ങളും ലീഗും സാമൂഹികനീതിയുടെ കാവല്‍ഭടന്മാര്‍; വെള്ളാപ്പള്ളി അന്തകനെന്ന് ശ്രീനാരായണ സേവാസംഘം

Authored by Web Desk | Last updated: 26 Jul 2025, 11:11 AM | 1 min read

Print
മുസ്ലിങ്ങളും ലീഗും സാമൂഹികനീതിയുടെ കാവല്‍ഭടന്മാര്‍; വെള്ളാപ്പള്ളി അന്തകനെന്ന് ശ്രീനാരായണ സേവാസംഘം
കൊച്ചി: മുസ്ലിം സമുദായത്തിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവന വര്‍ഗ്ഗീയവേര്‍തിരിവ് സൃഷ്ടിക്കല്‍ ലക്ഷ്യമിട്ടെന്നും കടുത്ത ഗുരുനിന്ദയാണെന്നും ശ്രീനാരായണ സേവാസംഘം. സാമൂഹീക നീതിയുടെ കാവല്‍ഭടന്മാരായി നിലകൊണ്ടിട്ടുള്ള പാരമ്പര്യമാണ് മുസ്ലിം സമുദായത്തിനും ലീഗിനുമുള്ളതെന്നും സേവാസംഘം ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.


മകന് കേന്ദ്രത്തില്‍ അധികാരം നേടുന്നതിന് ബിജെപിയെ പ്രീണിപ്പിക്കുവാന്‍ നടത്തുന്ന കുടിലതന്ത്രങ്ങളുടെ ഭാഗമാണ് ഇതെന്നും ആരോപിച്ചു. സമുദായത്തിന്റെ അന്തകനാണ് വെള്ളാപ്പള്ളിയെന്നും വെള്ളാപ്പള്ളിയുടെ കഴിഞ്ഞ 29 വര്‍ഷത്തെ കിരാത വാഴ്ചയിലൂടെ എസ്എന്‍ഡിപി യോഗത്തിനും എസ്എന്‍ ട്രസ്റ്റിനുമുണ്ടായിട്ടുള്ള അപചയവും അധഃപതനവും വിവരണാതീതമാണെന്നും പറഞ്ഞു.


അദ്ദേഹം നടത്തുന്ന പ്രസ്താവന കടുത്ത ഗുരുനിന്ദയും വര്‍ഗീയ വേര്‍തിരിവ് സൃഷ്ടിക്കുന്നതാണെന്നും ബിജെപിയെ പ്രീണിപ്പിക്കാന്‍ നടത്തുന്ന പ്രസ്താവനകളുടെ ദുരന്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് ഈഴവ സമുദായമാണെന്നും പറഞ്ഞു. എസ്എന്‍ ട്രസ്റ്റിന്റെ മൂന്ന് ആശുപത്രികള്‍ വിറ്റുതുലച്ചു. മൈക്രോ ഫിനാന്‍സ് വായ്പാ തട്ടിപ്പുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും വെള്ളാപ്പള്ളി നടേശന്റെ വലയില്‍ കുടുങ്ങിയ രാഷ്ട്രീയ നേതാക്കള്‍ വാഴ്ത്തുപാട്ടുകാരായി മാറിയിരിക്കുകയാണെന്നും പറഞ്ഞു.


കേരളത്തില്‍ ജനാധിപത്യമല്ല, നടക്കുന്നത് മതാധിപത്യമാണെന്നും കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടായി മാറുമെന്നും മുസ്ലിം ഭൂരിപക്ഷമായി സ്ഥലമായി ഇവിടം മാറുമെന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നേരത്തെ പറഞ്ഞ കാര്യം 40 വര്‍ഷം പോലും വേണ്ടി വരില്ലെന്നും നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇതോടെയാണ് വെള്ളാപ്പള്ളിയെ തള്ളി ശ്രീനാരായണ സേവാസംഘം രംഗത്ത് വന്നത്.


Tags

  • muslims
  • league

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

മറയൂരിൽ 55 കാരൻ മരിച്ച നിലയിൽ ; കാട്ടാന ആക്രമിച്ചതെന്ന് നാട്ടുകാര്‍

photo; facebook

ഗവർണറുടെ യോഗം; അസംതൃപ്തി അറിയിച്ച് സർക്കാർ, ലോക്ഭവന് കത്ത് നൽകിയെന്ന് സിഎം ഓഫീസ്

photo - facebook

എബോള സംശയം; സൗത്ത് സുഡാനിൽ നിന്ന് എത്തിയ പാലാ സ്വദേശിനി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ

photo; representative image

സംസ്ഥാനത്ത് ഡെങ്കിപ്പനി ജീവൻ കവരുന്നു; ഇതുവരെ 31 മരണം , ഇന്ന്68 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

photo - facebook

" ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കില്ല"; സർക്കാരിനെതിരെ വിമര്‍ശനവുമായി കെഎസ്‌യു

image credict ; pixabay

നിയമവിരുദ്ധ ചാനലുകൾക്കെതിരെ നടപടിയില്ല; ടെലഗ്രാമിനെതിരെ കേന്ദ്ര സർക്കാർ രംഗത്ത്