ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ദളിതരേയും സ്ത്രീകളെയും മോശമായി പറഞ്ഞിട്ടില്ല ; പരിശീലനം നല്‍കണമെന്ന് പറഞ്ഞത് തെറ്റാണോയെന്ന് അടൂര്‍

Authored by Web Desk | Last updated: 04 Aug 2025, 1:11 PM | 1 min read

Print
Dalits and women are not spoken badly; Adoor whether it is wrong to say that training should be given
തിരുവനന്തപുരം: ദളിതരെയും സ്ത്രീകളെയും മോശമായി പറഞ്ഞിട്ടില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍. ആരേയൂം അപമാനിച്ചിട്ടില്ലെന്നും പരിശീലനം നല്‍കണമെന്നാണ് ഉദ്ദേശിച്ചതെന്നും പറഞ്ഞത് തെറ്റായി വ്യാഖ്യാനം ചെയ്‌തെന്നും അടൂര്‍ പ്രതികരിച്ചു. യാതൊരു മൂന്‍പരിചയവും ഇല്ലാത്തവര്‍ക്കാണ് സര്‍ക്കാരിന്റെ പദ്ധതിവഴി ധനസഹായം ചെയ്യുന്നതെങ്കില്‍ അവര്‍ക്ക് സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് നല്ല ധാരണ കിട്ടുന്നതിനായി കുറഞ്ഞത് മൂന്ന് മാസത്തേക്ക് എങ്കിലും ഓറിയന്റേഷന്‍ കോഴ്‌സ് കൊടുക്കണമെന്നുമാണ് ഉദ്ദേശിച്ചതെന്നും പറഞ്ഞു.


സിനിമ എടുക്കാന്‍ പോകുന്ന ദളിതരേയും സ്ത്രീകളേയും വേണ്ടത്ര തീതിയില്‍ പരിമോഷിപ്പിക്കേണം പ്രോത്സാഹിപ്പിക്കണം എന്നാണ് ഉദ്ദേശിച്ചത്. സര്‍ക്കാരിന്റേത് നല്ല പ്രൊജക്ടാണ്. പക്ഷേ ഇന്നത്തെക്കാലത്ത് സിനിമയെടുക്കണമെങ്കില്‍ തല്ല സാങ്കേതിക അറിവ് വേണം. മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പോലും സിനിമ എടുക്കാന്‍ കഴിയുന്ന കാലമാണ്. ടെക്‌നോളജി മാറി. ഈ പണം കൊണ്ട് മൂന്ന് പേര്‍ക്ക് സിനിമയെടുക്കാം. തുക മൂന്ന് പേര്‍ക്കായി വീതിച്ചു നല്‍കണം. സര്‍ക്കാരിന്റെ പദ്ധതിപ്രകാരം ഫണ്ട് കിട്ടിയ ചിലര്‍ക്ക് വേണ്ടി സിനിമയെടുത്തത് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഛായാഗ്രാഹകന്‍ ആയിരുന്നെന്നും അവര്‍ സിനിമയെക്കുറിച്ച് ഒന്നുമറിയാതെ സംവിധായകരാണെന്ന് പറഞ്ഞ് നടക്കുകയാണെന്നും പറഞ്ഞു. സിനിമയെടുത്ത ചിലര്‍ താനുമായി സംസാരിച്ചിട്ടുണ്ടെന്നും പരിശീലനം ലഭിച്ചെങ്കില്‍ എന്നും അവര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. അവരുടെ സിനിമകള്‍ കണ്ടിട്ടുണ്ട്. അതില്‍ നിന്നുമാണ് പറഞ്ഞതെന്നും സിനിമയുടെ ഭാഷ അവര്‍ പരിചയപ്പെടണമെന്നും കൊമേഴ്‌സ്യല്‍ സിനിമ നിര്‍മ്മിക്കാനല്ല അവര്‍ക്ക് പണം നല്‍കുന്നതെന്നും ആര്‍ട്ട് സിനിമകള്‍ ചെയ്യാനാണെന്നും പറഞ്ഞു.


സര്‍ക്കാര്‍ പണം കൊടുത്ത് പടമെടുപ്പിക്കുകയാണ്. അതിന് അവരെ സാങ്കേതിക പരിജ്ഞാനം നല്‍കി ശാക്തീകരിക്കണം എന്നാണ് ഉദ്ദേശിച്ചത്. കോണ്‍ക്‌ളേവില്‍ തനിശക്കതിരേ പ്രതികരിച്ച സംഗീതനാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ പുഷ്പാവതിയുടെ പ്രതികരണത്തെയും അടൂര്‍ വിമര്‍ശിച്ചു. സിനിമയുമായി ബന്ധമില്ലാത്തയാളാണ് പരിപാടിയില്‍ പ്രതിഷേധിച്ചത്. അവര്‍ക്ക് പ്രതിഷേധിക്കാന്‍ എന്താണ് അവകാശമെന്നും ചോദിച്ചു. സംഗീതനാടക അക്കാദമിക്ക് സിനിമയുമായി ബന്ധമില്ല. അവര്‍ പ്രതിഷേധിച്ചത് മനസ്സിലാകാത്ത കാര്യത്തിന്. പ്രതിഷേധിച്ചതിനാല്‍ അവര്‍ക്ക് നല്ല പബ്‌ളിസിറ്റി കിട്ടിയെന്നും പറഞ്ഞു.അസ്വസ്ഥമാകുന്നത് അറിവുകേടുകൊണ്ടാണെന്നും പറഞ്ഞു. ദിനുവെയില്‍ നല്‍കിയ പരാതിയില്‍ തനിശക്കെതിരേ പരാതി നല്‍കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നായിരുന്നു പ്രതികരണം.


Tags

  • adoor
  • cinema

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെ പാക് പ്രധാനമന്ത്രി സൗദിയിലേക്ക്

മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെ പാക് പ്രധാനമന്ത്രി സൗദിയിലേക്ക്

ബാങ്കെ ബിഹാരി ക്ഷേത്രത്തിലെ നിലവിലെ ക്രമീകരണങ്ങളില്‍ മാറ്റമില്ല: സുപ്രീംകോടതി

ബാങ്കെ ബിഹാരി ക്ഷേത്രത്തിലെ നിലവിലെ ക്രമീകരണങ്ങളില്‍ മാറ്റമില്ല: സുപ്രീംകോടതി

തൃശൂരിൽ 72കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സ്വർണാഭരണങ്ങൾ കാണാനില്ല

തൃശൂരിൽ 72കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സ്വർണാഭരണങ്ങൾ കാണാനില്ല

ചൂട് കാരണം രാത്രി ടെറസിൽ കിടന്നു: ഉറങ്ങുന്നതിനിടെ സമീപത്തെ കെട്ടിടത്തിന് മുകളിലേക്ക് വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

ചൂട് കാരണം രാത്രി ടെറസിൽ കിടന്നു: ഉറങ്ങുന്നതിനിടെ സമീപത്തെ കെട്ടിടത്തിന് മുകളിലേക്ക് വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

‘എഫ്‌സിആര്‍എ ഭേദഗതി കൊണ്ടുവന്നത് കോണ്‍ഗ്രസ് ; അന്ന് കേരളത്തില്‍ നിന്നുള്ള എട്ട് കേന്ദ്രമന്ത്രിമാര്‍ ആരും എതിര്‍ത്തില്ല’

‘എഫ്‌സിആര്‍എ ഭേദഗതി കൊണ്ടുവന്നത് കോണ്‍ഗ്രസ് ; അന്ന് കേരളത്തില്‍ നിന്നുള്ള എട്ട് കേന്ദ്രമന്ത്രിമാര്‍ ആരും എതിര്‍ത്തില്ല’

പാക് അധിനിവേശ കശ്മീരും അഫ്ഗാന്‍റെ ചില അതിർത്തി പ്രദേശങ്ങളും ചേർത്ത് പുതിയ പ്രവിശ്യ സ്ഥാപിച്ച് ചൈന; നിരീക്ഷിച്ച് ഇന്ത്യ

പാക് അധിനിവേശ കശ്മീരും അഫ്ഗാന്‍റെ ചില അതിർത്തി പ്രദേശങ്ങളും ചേർത്ത് പുതിയ പ്രവിശ്യ സ്ഥാപിച്ച് ചൈന; നിരീക്ഷിച്ച് ഇന്ത്യ