ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Food Habits
  3. Health
Loading...

10 വര്‍ഷമായി അനുഷ്കയും വിരാടും ​വീഗന്‍ ദമ്പതികള്‍; അവര്‍ക്കായി പാമ്പിന്റെ മാംസം ചേര്‍ക്കാത്ത വിയറ്റ്നാമീസ് വിഭവം ‘ഫോ’ തയ്യാറാക്കി; സെലിബ്രിറ്റി ഷെഫ് ഹർഷ് ദീക്ഷിത്

Authored by Web Desk | Last updated: 08 Aug 2025, 2:02 PM | 4 min read

Print

Chef reveals how he managed a way to serve a cuisine that has ‘snakes’ to Virat Kohli, Anushka Sharma who are vegan
ബോളിവുഡിനും ക്രിക്കറ്റ് പ്രേമികള്‍ക്കും ഏറെയിഷ്ടമുള്ള താരദമ്പതിമാരാണ് അനുഷ്ക ശര്‍മ്മയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും. ഇവരുടെ പ്രണയവും സന്തോഷം നിറഞ്ഞ കുടുംബജീവിതവുമെല്ലാം എല്ലാവര്‍ക്കും എന്നും പ്രിയങ്കരമാണ്. താരദമ്പതിമാര്‍ ലൈംലൈറ്റില്‍ നിറഞ്ഞു നില്‍ക്കാറുണ്ടെങ്കിലും മക്കളായ വാമികയുടെയും അകായ് യുടെയും ചിത്രങ്ങളൊന്നും ഇവര്‍ രണ്ടാളും സോഷ്യല്‍ മീഡിയയില്‍ പങ്കിടാറില്ല. വ്യക്തി ജീവിതത്തില്‍ സ്വകാര്യതയും അത്യാവശ്യം നിഷ്കര്‍ഷയും പാലിക്കുന്ന താരദമ്പതിമാരാണിവര്‍.

നാളുകളായി കർശനമായ വീഗൻ ജീവിതശൈലി പിന്തുടരുന്നവരാണ് വിരാടും അനുഷ്കയും. ഏകദേശം ഒരു ദശാബ്ദത്തോളമായി വീഗൻ ഭക്ഷണക്രമമാണ് രണ്ടാളും പിന്തുടരുന്നതെന്ന് പല അഭിമുഖങ്ങളിലും ഇരുവരും പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ കർശനമായ ഭക്ഷണനിയന്ത്രണം പാലിക്കുന്നവര്‍ക്ക് ആഘോഷ ദിവസങ്ങളില്‍ എല്ലാ മുൻഗണനകളും കണക്കിലെടുത്ത് ഭക്ഷണം തയ്യാറാക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്. അതും പ്രത്യേകിച്ച് അറിയപ്പെടുന്ന ഒരു ഷെഫിന് അതൊരു വലിയ വെല്ലുവിളിയാണ്.

ഇപ്പോഴിതാ താന്‍ ഈ വെല്ലുവിളി ഏറ്റെടുത്തതെങ്ങനെയാണെന്ന് പങ്കുവെക്കുകയാണ് സെലിബ്രിറ്റി ഷെഫായ ഹർഷ് ദീക്ഷിത്. പരമ്പരാഗതമായി ചിക്കൻ, ബീഫ് എന്നിവ ഉപയോഗിച്ച്‌ തയ്യാറാക്കുന്ന ‘ഫോ’ എന്ന വിയറ്റ്നാമീസ് സൂപ്പ് വിഭവം വീഗൻ ദമ്പതികളായ അനുഷ്കയ്ക്കും വിരാടിനും തയ്യാറാക്കി നല്‍കിയ കഥയാണ് ഹര്‍ഷ് പങ്കുവച്ചത്.

‘‘2019 ഡിസംബറില്‍ വിരാടിന്റെയും അനുഷ്കയുടെയും വിവാഹവാർഷിക ആഘോഷത്തിനായാണ് ഞാന്‍ ഈ സാഹസം ഏറ്റെടുത്തത്. വിയറ്റ്നാമീസ് വിഭവങ്ങളില്‍ പൊതുവേ പാമ്പിന്റെ മാംസവും സ്നേക്ക് വൈനും ഉപയോഗിക്കാറുണ്ട്. വീഗൻ ദമ്പതികള്‍ക്ക് വിയ്റ്റ്നാമീസ് വിഭവം വിളമ്പുമ്പോള്‍ ‘പാമ്പി’നെ ഒഴിവാക്കി എങ്ങനെ നല്‍കാമെന്നതും വെല്ലുവിളിയായിരുന്നു. ഈ വെല്ലുവിളിയെ മറികടക്കാനും ഡയറ്റിന്റെ പരിമിതികളില്‍ നിന്നുതന്നെ രസകരമാക്കി അവതരിപ്പിക്കാനും ഞാൻ തിരഞ്ഞെടുത്തത് ‘സ്നേക്ക് ഗോർഡ്’ അഥവാ പടവലം ആയിരുന്നു. പടവലം വച്ചുണ്ടാക്കിയ ഫോ ആണ് താരദമ്പതികള്‍ക്ക് നല്‍കിയത്.

അവരുടെ വീട്ടില്‍ നടന്ന ഒരു സ്വകാര്യ അത്താഴവിരുന്നായിരുന്നു അത്. അഞ്ച് കോഴ്സുകളുള്ള പൂർണമായും വീഗൻ ഡിന്നറായിരുന്നു. കായികതാരങ്ങള്‍ക്ക് റസ്റ്ററന്റുകളില്‍ സ്വാതന്ത്ര്യത്തോടെ ഭക്ഷണം കഴിക്കാൻ കഴിയാത്തതിനാല്‍, ഇത്തരം വ്യക്തിഗത ഡൈനിങ് അനുഭവങ്ങള്‍ നല്‍കുന്നത് എനിക്ക് പ്രൊഫഷണല്‍ നേട്ടമെന്നതിനു പുറമേ വലിയ ഉത്തരവാദിത്തവുമാണ്.

എന്നാല്‍ ഇത് തയ്യാറാക്കാൻ വളരെ കുറഞ്ഞ സമയം മാത്രമാണ് ലഭിച്ചത്. ശനിയാഴ്ചയാണ് എനിക്ക് വിളി വന്നത്, അന്ന് വൈകിട്ട് തന്നെ മെനു അയച്ചുകൊടുത്തു. വിവാഹവാർഷികം വ്യാഴാഴ്ചയായിരുന്നു, പക്ഷേ ബുധനാഴ്ച രാത്രിയിലാണ് ഡിന്നർ പ്ലാൻ ചെയ്തിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 12:30-നാണ് എനിക്ക് മെനു ഉറപ്പിച്ചുള്ള മറുപടി ലഭിച്ചത്. ഏറെ ഭ്രാന്ത് പിടിച്ചൊരു ജോലിയായിരുന്നു അത്...’’ ഹർഷ് പറയുന്നു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹർഷ് ഇതേക്കുറിച്ച്‌ പങ്കുവെച്ചത്.





View this post on Instagram

A post shared by Harsh Dixit (@chefharsh)



Tags

  • virat kohli
  • anushka sharma
  • chef harsh dixit

About Author:

Author photo

Web Desk


ബന്ധപ്പെട്ട വാർത്തകൾ

പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിയ്ക്കാം ഈ ലഘുഭക്ഷണങ്ങള്‍

പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിയ്ക്കാം ഈ ലഘുഭക്ഷണങ്ങള്‍

ചിക്കന്‍ വൃത്തിയാക്കുമ്പോഴും പാചകം ചെയ്യുമ്പോഴും നിങ്ങള്‍ ഇക്കാര്യങ്ങള്‍ ചെയ്യാറുണ്ടോ ?

ചിക്കന്‍ വൃത്തിയാക്കുമ്പോഴും പാചകം ചെയ്യുമ്പോഴും നിങ്ങള്‍ ഇക്കാര്യങ്ങള്‍ ചെയ്യാറുണ്ടോ ?

കരള്‍രോഗ സാധ്യത വര്‍ധിപ്പിക്കും ഈ ഭക്ഷണങ്ങള്‍ ; ഒഴിവാക്കേണ്ടത് പ്രധാനം

കരള്‍രോഗ സാധ്യത വര്‍ധിപ്പിക്കും ഈ ഭക്ഷണങ്ങള്‍ ; ഒഴിവാക്കേണ്ടത് പ്രധാനം

മെലിയണമെന്ന് ആഗ്രഹമുള്ളവരാണ് നിങ്ങളെങ്കില്‍ ഡയറ്റില്‍ ധൈര്യമായി ഇവ ഉള്‍പ്പെടുത്താം

മെലിയണമെന്ന് ആഗ്രഹമുള്ളവരാണ് നിങ്ങളെങ്കില്‍ ഡയറ്റില്‍ ധൈര്യമായി ഇവ ഉള്‍പ്പെടുത്താം

മാമ്പഴക്കാലമല്ലേ, വീട്ടിലുണ്ടാക്കാം മാങ്ങാ തെര മിഠായി; ആസ്വദിക്കാം വര്‍ഷം മുഴുവന്‍ മാമ്പഴ രുചി; മാങ്ങാ തെര തയ്യാറാക്കുന്ന വീഡിയോയുമായി അഞ്ജു കുര്യന്‍

മാമ്പഴക്കാലമല്ലേ, വീട്ടിലുണ്ടാക്കാം മാങ്ങാ തെര മിഠായി; ആസ്വദിക്കാം വര്‍ഷം മുഴുവന്‍ മാമ്പഴ രുചി; മാങ്ങാ തെര തയ്യാറാക്കുന്ന വീഡിയോയുമായി അഞ്ജു കുര്യന്‍

തേക്കടി യാത്രയ്ക്കിടയില്‍ വഴിതെറ്റിയത് ഭാഗ്യമെന്ന് നവ്യ നായര്‍; നല്ല ടേസ്റ്റുള്ള പഴം പൊരിയും ബീഫും നാടന്‍ ചായയും കഴിക്കാന്‍ പറ്റിയെന്ന് താരം

തേക്കടി യാത്രയ്ക്കിടയില്‍ വഴിതെറ്റിയത് ഭാഗ്യമെന്ന് നവ്യ നായര്‍; നല്ല ടേസ്റ്റുള്ള പഴം പൊരിയും ബീഫും നാടന്‍ ചായയും കഴിക്കാന്‍ പറ്റിയെന്ന് താരം