നിശബ്‍ദരായി നിൽക്കാതെ ശക്തരായി മുന്നോട്ട് പോകുന്ന തളരാത്ത സ്ത്രീ സമൂഹത്തിന്റെ പ്രതീകമാവുകയാണ് ഇവരെല്ലാം;പുഷ്പവതി, ഉര്‍വശി, സാന്ദ്ര തോമസ്, ശ്വേത മേനോന്‍ എന്നിവരെ അഭിനന്ദിച്ച് ഡബ്ല്യുസിസി