27 വർഷങ്ങൾക്കിപ്പുറം പൂച്ചയെ അയച്ച ആ അജ്ഞാത കാമുകി എത്തുന്നു; സമ്മർ ഇൻ ബെത്‌ലഹേമിന്റെ രണ്ടാം ഭാഗത്തിന്റെ അപ്ഡേറ്റ് പങ്കിട്ട് സംവിധായകനും നിർമ്മാതാവും; ആവേശത്തിൽ ആരാധകർ