മാധവിക്കുട്ടിയുടെ ജിവിതത്തെ അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തില്‍ മഞ്ജു വാര്യരല്ല നായികയെന്ന് വാദവുമായി കമല്‍ രംഗത്ത്. മഞ്ജുവല്ല തന്റെ ആമിയെന്നും ആരാണ് ഇത്തരത്തിലുള്ള കഥകള്‍ പ്രചരിപ്പിക്കുന്നത് എന്നും തനിക്കറിയില്ലെന്നും കമല്‍ ഒരു വെബ്സൈറ്റിനോട് പറഞ്ഞു.
വിദ്യ ബാലനെയായിരുന്നു നേരത്തെ ചിത്രത്തില്‍ മാധവിക്കുട്ടിയായി തീരുമാനിച്ചിരുന്നത്. വിദ്യ അപ്രതീക്ഷിതമായി പിന്മാറിയതാണ് ചിത്രത്തെ പ്രതിസന്ധിലാക്കിയിരിക്കുന്നത്.
മഞ്ജുവിന്റെ വാര്‍ത്തകള്‍ പ്രചരിച്ചതുപോലെ തന്നെ പാര്‍വ്വതിയും താബുവും ആമിയെ അവതരിപ്പിക്കുന്നുവെന്ന വാര്‍ത്തകളും നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകളും കമല്‍ നിഷേധിക്കുകയാണ് ചെയ്തത്.

Comments