
കൊല്ലാം: ആറ്റിങ്ങല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളടക്കം മൂന്നു പേര് മുങ്ങി മരിച്ചു. വാമനപുരം നദിയിലാണ് സംഭവം. ആറ്റിങ്ങലിലെ ഫര്‍ണീച്ചര്‍ കടയിലെ ജീവനക്കാരായ മുഹമ്മദ്, ഷാജിര്‍, ഷാമോന് എന്നിവരാണ് മരിച്ചത്. വഞ്ചിയൂര്‍ സ്വദേശികളായ ഷാജിറും ഷാമോനും സഹോദരങ്ങളാണ്.






