ഇസഹാക്കിന് പ്രകൃതിസ്നേഹം വളര്‍ത്താന്‍ ശ്രമിച്ച് പ്രിയ; മമ്മിയെനിക്ക് കോഴിയുടെ അപ്പിയാണ് തന്നിരുന്നതല്ലേയെന്ന് കുഞ്ഞ് ഇസു; പ്രിയയ്ക്ക് പറ്റിയ അമളി പങ്കിട്ട് രമേഷ് പിഷാരടി