More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

നാവികരെയും കപ്പലുകളെയും ബേസുകളെയും സംരക്ഷിക്കും, യുഎസ് നേവിയുടെ ആശ്രയമായ ജീവികള്‍

Authored by Web Desk | Last updated: 27 Sep 2025, 10:28 AM | 1 min read

Print
നാവികരെയും കപ്പലുകളെയും ബേസുകളെയും സംരക്ഷിക്കും, യുഎസ് നേവിയുടെ ആശ്രയമായ ജീവികള്‍
യുഎസ് നേവിയുടെ സഹായകരായ കുറച്ചു ജീവികളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. സമുദ്രത്തിനടിയില്‍ ഏതെങ്കിലും വസ്തുക്കള്‍ കണ്ടെത്തേണ്ട സാഹചര്യത്തില്‍ യുഎസ് നാവികസേന ആശ്രയിക്കുന്നത് ഡോള്‍ഫിനുകളെയും കടല്‍സിംഹങ്ങളെയുമാണ്. നേവി മറൈന്‍ മാമല്‍ പ്രോഗ്രാമിന് കീഴിലുള്ളവയാണ് ഇവ. ഈ ജീവികള്‍ക്ക് സമുദ്രാന്തര്‍ഭാഗത്തുള്ള വസ്തുക്കള്‍ മനുഷ്യരെക്കാളും ജലാന്തര ഡ്രോണുകളെക്കാളും വേഗത്തില്‍ കണ്ടെത്താന്‍ കഴിയും. നാവികരെയും കപ്പലുകളെയും ബേസുകളെയുമൊക്കെ സംരക്ഷിക്കാനും സഹായിക്കാനുമായി ഈ ജീവികള്‍ പല ദൗത്യങ്ങളിലും ഏര്‍പ്പെടാറുണ്ട്.

മറൈന്‍ മാമല്‍ അഥവാ സമുദ്ര സസ്തനികള്‍ എന്ന ഗ്രൂപ്പില്‍ പെടുന്നതാണ് ഡോള്‍ഫിനുകളും കടല്‍സിംഹങ്ങളുമൊക്കെ. ഉഷ്ണരക്തവും ശ്വാസകോശങ്ങളും പ്രസവവും പാലൂട്ടലുമൊക്കെയുള്ള ജീവികളാണ് സമുദ്ര സസ്തനികള്‍. 1963ല്‍ ആണ് യുഎസ് നേവി മറൈന്‍ മാമല്‍ പദ്ധതി രൂപീകരിച്ചത്. മനുഷ്യ ഡൈവര്‍മാര്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുള്ള ദൗത്യങ്ങള്‍ ചെയ്യാന്‍ ഇവയ്ക്കു കഴിയുമോയെന്നു പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ഏകദേശം 20 സസ്തനികളെ പരീക്ഷിച്ച ശേഷം ബോട്ടില്‍നോസ് ഡോള്‍ഫിന്‍, കലിഫോര്‍ണിയ സീ ലയണ്‍സ് എന്നീ ജീവികളെ ഉപയോഗിക്കാന്‍ യുഎസ് തീരുമാനിക്കുകയായിരുന്നു.

ഇരു ജീവികള്‍ക്കും ജലത്തിനുള്ളിലെ വസ്തുക്കള്‍ കണ്ടെത്താന്‍ വലിയ കഴിവായിരുന്നു. യുഎസ് നേവി ഉപയോഗിച്ച ആദ്യ ഡോള്‍ഫിനുകളിലൊന്നിന്റെ പേര് ടഫി എന്നായിരുന്നു. തന്റെ ബുദ്ധിശക്തിയും ദൃഢനിശ്ചയവും കൊണ്ട് ടഫി എല്ലാവരെയും അതിശയിപ്പിച്ചു. ഡൈവര്‍മാരെ വെള്ളത്തിനടിയില്‍ താമസിപ്പിച്ച് നടത്തിയ സീലാബ് 2 പ്രൊജക്ടിലും ടഫി പങ്കെടുത്തു. ഡൈവര്‍മാര്‍ക്കായി സന്ദേശങ്ങളും സാമഗ്രികളും കൊണ്ടു കൊടുക്കാനും കാണാതായവരെയും പരുക്ക് പറ്റിയവരെയും കണ്ടെത്താനും ടഫി മിടുക്ക് കാട്ടി.

Tags

  • us navy

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഗുരുഗ്രാമിലെ ലക്ഷ്വറി ഫ്ലാറ്റിൽ ഗാർഹിക തൊഴിലാളിക്ക് നേരെ ക്രൂരമർദ്ദനം; വൈറൽ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധം

ഗുരുഗ്രാമിലെ ലക്ഷ്വറി ഫ്ലാറ്റിൽ ഗാർഹിക തൊഴിലാളിക്ക് നേരെ ക്രൂരമർദ്ദനം; വൈറൽ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധം

കുടുംബാംഗങ്ങളിൽ നിന്ന് ഒളിപ്പിക്കാൻ  നിലത്തു കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലരിച്ചു: കർഷകന്റെ ദുരിതകഥ വൈറലാകുന്നു

കുടുംബാംഗങ്ങളിൽ നിന്ന് ഒളിപ്പിക്കാൻ നിലത്തു കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലരിച്ചു: കർഷകന്റെ ദുരിതകഥ വൈറലാകുന്നു

ഗുജറാത്തിലെ ഗ്രാമത്തിലെ 'ഭൂതബാധയുള്ള' കിണര്‍ വീണ്ടും തനിയെ ചലിക്കാന്‍ തുടങ്ങി ; ഗ്രാമവാസികള്‍ ഭീതിയില്‍...!

ഗുജറാത്തിലെ ഗ്രാമത്തിലെ 'ഭൂതബാധയുള്ള' കിണര്‍ വീണ്ടും തനിയെ ചലിക്കാന്‍ തുടങ്ങി ; ഗ്രാമവാസികള്‍ ഭീതിയില്‍...!

അലക്ക് ഒരു തലവേദനയാണോ? ഇതാ അലക്കാതെ 100 ദിവസം വരെ ധരിക്കാവുന്ന വസ്ത്രങ്ങൾ!

അലക്ക് ഒരു തലവേദനയാണോ? ഇതാ അലക്കാതെ 100 ദിവസം വരെ ധരിക്കാവുന്ന വസ്ത്രങ്ങൾ!

Grandmother's reaction on seeing access card to open a hotel room (Image Source: Instagram)

‘താക്കോലെവിടെ? ഇതു കൊണ്ടെങ്ങനെ വാതില്‍ തുറക്കും?’;കൗതുകത്തോടെ അമ്പരന്ന് മുത്തശ്ശി, ക്ഷമയോടെ പഠിപ്പിച്ച് കൊച്ചുമകള്‍; ഹൃദയം കവരും വീഡിയോ വൈറല്‍

യുപിയിൽ ക്ലാസ് മുറിയിൽ സുഖമായി ഉറങ്ങി അധ്യാപകൻ; മൊബൈലിൽ മുഴുകി വിദ്യാർത്ഥികൾ; വീഡിയോ വൈറൽ!

യുപിയിൽ ക്ലാസ് മുറിയിൽ സുഖമായി ഉറങ്ങി അധ്യാപകൻ; മൊബൈലിൽ മുഴുകി വിദ്യാർത്ഥികൾ; വീഡിയോ വൈറൽ!

Comments