ദുല്‍ഖറിനെയും അമിത് ചക്കാലക്കലിനെയും ഇ.ഡി. ചോദ്യം ചെയ്‌തേക്കും ; രേഖകള്‍ പരിശോധിച്ച് ​നോട്ടീസ് നല്‍കിയേക്കുമെന്ന് സൂചന ; ഫെമ നിയമലംഘനവും പരിശോധിക്കും